സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ജനീവയിലേയ്ക്കൊരു സഭൈക്യതീര്‍ത്ഥാടനം #WCC70

WCC സഭൈക്യപ്രസ്ഥാനത്തിന്‍റെ ജനീവ കേന്ദ്രത്തിലെ ദേവാലയത്തില്‍ - REUTERS

21/06/2018 13:15

പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടാമത്തെ ട്വിറ്റര്‍ :

WCC സഭൈക്യപ്രസ്ഥാനത്തിന് 70-Ɔο പിറന്നാള്‍ ആശംസകള്‍!
“ഒരുമിച്ചു പ്രാര്‍ത്ഥിക്കാം, നടക്കാം, പ്രവര്‍ത്തിക്കാം : ഇതാണ്
ക്രൈസ്തവൈക്യത്തിലേയ്ക്കുള്ള പാത”
#WCC70

ആഗോള ക്രൈസ്തവൈക്യ പ്രസ്ഥാനമായ WCC – World Council of Churches-ന്‍റെ സ്ഥാപനത്തിന്‍റെ 70-Ɔο വര്‍ഷികത്തില്‍ പാപ്പാ കണ്ണിചേര്‍ത്ത സന്ദേശമാണിത്.  വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് ജനീവ നഗരത്തിലെത്തുന്ന പാപ്പാ,
ദിവസം മുഴുവനും സഭൈക്യപ്രാര്‍ത്ഥനയിലും, WCC-യുടെ സപ്തതി സമ്മേളനത്തിനും, സമൂഹബലിയര്‍പ്പണത്തിനുമായി ചിലവൊഴിക്കും.

9 ഭാഷകളില്‍ കണ്ണിചേര്‍ത്ത പാപ്പായുടെ ട്വിറ്റര്‍ സന്ദേശം താഴെ ചേര്‍ക്കുന്നു. അവ യഥാക്രമം ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിവയാണ്.

Camminare insieme, pregare insieme, lavorare insieme: ecco la nostra strada maestra verso l’unità dei cristiani. #WCC70

Praying together, walking together, working together: this is the way that leads to Christian unity. #WCC70

Caminar juntos, orar juntos, trabajar juntos: he aquí nuestro camino principal hacia la unidad de los cristianos. #WCC70

Marcher ensemble, prier ensemble, travailler ensemble: voilà notre route magistrale vers l'unité des chrétiens. #WCC70

Caminhar juntos, rezar juntos, trabalhar juntos: eis a nossa estrada-mestra rumo à unidade dos cristãos. #WCC70

Gemeinsam gehen, gemeinsam beten, gemeinsam arbeiten: Das ist der Königsweg, der uns zur Einheit der Christen führt. #WCC70

Iść razem, razem się modlić, razem pracować - oto nasza główna droga do jedności chrześcijan. #WCC70

Simul procedere, simul orare, simul laborare: ecce nostra expeditior via ad unitatem christianorum. #WCC70

السير معًا والصلاة معًا والعمل معًا: هذه هي الدرب الرئيسيّة نحو وحدة المسيحيين. #WCC70


(William Nellikkal)

21/06/2018 13:15