സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അലോഷ്യസ് ഗൊന്‍സാഗയുടെ അനുസ്മരണയില്‍ @pontifex

വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗ (1568-1591) - RV

21/06/2018 11:33

വിശുദ്ധ അലോഷ്യസ് ഗൊന്‍സാഗയുടെ അനുസ്മരണനാളില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“പ്രിയ യുവജനങ്ങളേ, പ്രായാധിക്യംമൂലം കഠിനഹൃദയരായ ഞങ്ങളെ നിങ്ങള്‍ സഹായിക്കണേ!
സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങളെ തുണയ്ക്കണമേ!”

ഈശോസഭാംഗമായിരുന്നു വിശുദ്ധ ലൂയിജി ഗൊണ്‍സാഗാ.   വസന്തപിടിപെട്ട് റോമില്‍ യുവാവായിരിക്കെ അന്തരിച്ചു.  വിശുദ്ധന്‍റെ അനുസ്മരണ നാളിലാണ്  ജനീവ അപ്പസ്തോലിക പര്യടനത്തിന് പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടത്.
സഭയുടെ ആഗോള യുവജനോത്സവ പ്രസ്ഥാനത്തിന്‍റെ മദ്ധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധ അലോഷ്യസ് കൊണ്‍സാഗ.

സമ്പത്തിന്‍റെയും അഭിജാത്യത്തിന്‍റെയും സുഖസൗകര്യങ്ങളില്‍ മുഴുകി ജീവിക്കാന്‍ മകന്‍ ലൂയിജിയെ നിര്‍ബന്ധിച്ച ഗൊണ്‍സാഗാ കുടുംബത്തിന്‍റെ പിടിയില്‍നിന്നും ഒഴിഞ്ഞു മാറിയാണ് അലോഷ്യസ് ഗൊണ്‍സാഗ (1568-1591) തന്‍റെ സേവനപാത തിരഞ്ഞെടുത്തത്. (വിശുദ്ധ ലൂയിജി കൊണ്‍സാഗ 1568-1591).

ഇറ്റാലിയന്‍ ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Cari giovani, aiutate gli adulti, il cui cuore si è spesso indurito, a scegliere la strada del dialogo e della concordia.

Liebe Jugendliche, helft den Erwachsenen, deren Herzen oft verhärtet sind, den Weg des Dialogs und der Harmonie zu gehen.

Queridos jóvenes, ayuden a los adultos, cuyo corazón a menudo se ha endurecido, a elegir el camino del diálogo y de la concordia.

Chers jeunes, aidez les adultes, dont le cœur est souvent endurci, à choisir le chemin du dialogue et de la concorde.

Dear young people, help us adults whose hearts are often hardened. Help us to choose the path of dialogue and harmony.

Queridos jovens, ajudem os adultos, cujos corações muitas vezes endureceram, a escolherem o caminho do diálogo e da harmonia.

Drodzy młodzi, pomóżcie dorosłym, których serce jest często stwardniałe, w wyborze drogi dialogu i pojednania.

Cari iuvenes, adultos iuvate, quorum cor saepenumero est obduratum, ut dialogi concordiaeque viam eligantur.


(William Nellikkal)

21/06/2018 11:33