2018-06-20 14:24:00

പാവം സഹോദരനെ ഭയക്കരുത് #WithRefugees @M_RSezione


ലോക അഭയാര്‍ത്ഥി ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ :

“പാവങ്ങളും പരിത്യക്തരും അഭയാര്‍ത്ഥികളുമായവരില്‍ നമുക്ക് യേശുവിനെ കാണാം.
ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളെ സ്വീകരിക്കുന്നതില്‍ ഭീതി ഒരിക്കലും തടസ്സമാകരുത്!”

താന്‍ മേധാവിയായിരിക്കുന്ന  കുടിയേറ്റക്കാര്‍ക്കായുള്ള വത്തിക്കാന്‍റെ കാര്യാലയത്തിനുവേണ്ടിയാണ് ഇറ്റാലിയന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ #WithRefugees @M_RSection എന്ന വിലാസത്തില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തത്.

Incontriamo Gesù nel povero, nello scartato, nel rifugiato. Non lasciamo che la paura ci impedisca di accogliere il prossimo bisognoso!
#WithRefugees @M_RSezione

Lasst uns Jesus begegnen in den Armen, den Ausgegrenzten, den Flüchtlingen. Lassen wir nicht zu, dass uns die Angst daran hindert, unseren bedürftigen Nächsten aufzunehmen. #WithRefugees @M_RSection

Encontramos a Jesús en el pobre, el descartado, el refugiado. ¡No dejemos que el miedo nos impida acoger al prójimo necesitado!
#WithRefugees @M_RSeccion

Rencontrons Jésus dans le pauvre, l’abandonné, le réfugié. Ne laissons pas la peur nous empêcher d'accueillir le prochain dans le besoin!
#WithRefugees @M_RSection_Fr

We encounter Jesus in those who are poor, rejected, or refugees. Do not let fear get in the way of welcoming our neighbour in need.
#WithRefugees @M_RSection

Encontramos Jesus no pobre, no rejeitado, no refugiado. Não deixemos que o medo nos impeça de acolher o próximo necessitado!
#WithRefugees @M_RSeccao

Spotykajmy Jezusa w ubogim, odrzuconym, uchodźcy. Nie pozwólmy, aby strach przeszkodził nam w przyjęciu bliźniego, który jest w potrzebie! #WithRefugees @M_RSection

Iesum convenimus in paupere, reiecto, perfuga. Ne patiamur metum officere quominus indigentem proximum recipiamus.
#WithRefugees @M_RSection








All the contents on this site are copyrighted ©.