സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

മനുഷ്യരെ സഹായിക്കുന്നതാണ് അന്തസ്സ് #WithRefugees @M_RSezione

അര്‍ജന്‍റീനിയ യുവാവു സമ്മാനിച്ച 'മൈറ്റ്-ചായ' കുടിക്കവെ... - AP

20/06/2018 19:27

യുഎന്‍ ആചരിക്കുന്ന അഭയാര്‍ത്ഥി ദിനത്തില്‍ പാപ്പാ ഫ്രാന്‍സിന്‍റെ രണ്ടാമത്തെ ട്വിറ്റര്‍ :

“പൗരനോ, കുടിയേറ്റക്കാരനോ, അഭയാര്‍ത്ഥിയോ എന്നതിനെ ആശ്രയിച്ചല്ല ഒരു വ്യക്തിയുടെ അന്തസ്സ്.
ജീവരക്ഷാര്‍ത്ഥം പലായനംചെയ്യുന്ന ഒരാളെ സഹായിക്കുന്നതാണ് മനുഷ്യത്വപരമായ പ്രവൃത്തിയും അന്തസ്സും.”

വത്തിക്കാന്‍റെ മാനവപുരോഗതിക്കുള്ള സംഘത്തിന്‍റെ പേരില്‍ #WithRefugees @M_RSezione എന്ന വിലാസത്തിലാണ് പാപ്പാ ഈ സന്ദേശം വിവിധ ഭാഷകളില്‍ കണ്ണിചേര്‍ത്തത്.

La dignità della persona non dipende dal suo essere cittadino, migrante o rifugiato.
Salvare la vita di chi scappa dalla guerra e dalla miseria è un atto di umanità. #WithRefugees @M_RSezione

La dignidad de una persona no depende de que sea ciudadano, migrante o refugiado.
Salvar la vida de quien escapa de la guerra y de la miseria es un acto de humanidad. #WithRefugees @M_RSeccion

A dignidade da pessoa não depende de ela ser cidadã, migrante ou refugiada.
Salvar a vida de quem foge da guerra e da miséria é um ato de humanidade. #WithRefugees @M_RSeccao

Godność osoby ludzkiej nie zależy od bycia obywatelem, migrantem czy uchodźcą.
Ratowanie życia ludzi, którzy uciekają przed wojną i ubóstwem jest aktem człowieczeństwa. #WithRefugees @M_RSection

La dignité de la personne ne dépend pas de son statut de citoyen, de migrant ou de réfugié.
Sauver la vie de qui s'échappe de la guerre et de la misère est un acte d'humanité. #WithRefugees @M_RSection_Fr

Die Personenwürde hängt nicht davon ab, ob man Bürger, Migrant und Flüchtling ist.
Das Leben derer zu retten, die vor Krieg und Elend fliehen, ist ein Akt der Menschlichkeit. #WithRefugees @M_RSection

Dignitas personae non ex eius civitate vel condicione migrantis seu perfugae pendet. Vitam servare illius, qui bellum ac miseriam fugit, opus est humanitatis. #WithRefugees @M_RSection

A person's dignity does not depend on them being a citizen, a migrant, or a refugee. Saving the life of someone fleeing war and poverty is an act of humanity. #WithRefugees @M_RSection


(William Nellikkal)

20/06/2018 19:27