സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സാമൂഹ്യമാധ്യമ ശൃംഖലകള്‍ : പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം

പാപ്പാ ഫ്രാന്‍സിസ് (ഫയല്‍ ചിത്രം - സ്കോളാസ്. - AFP

12/06/2018 19:23

പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാശൃംഖല  ജൂണ്‍ 2018.
സാമൂഹ്യമാധ്യമ ശൃംഖലകള്‍

മാധ്യമശൃംഖലകള്‍ ദൈവത്തിന്‍റെ ദാനമാണ്.
ഒപ്പം അത് വലിയ ഉത്തരവാദിത്ത്വവുമാണ്.

ആശയവിനിമയ സാങ്കേതികതയും അതിന്‍റെ നവമായ സൗകര്യങ്ങളും
നമ്മുടെ ജീവിതചക്രവാളത്തെ വികസിപ്പിക്കുന്നു.

അത് കൂട്ടായ്മയ്ക്കും ഒത്തുചേരലിനുമുള്ള
അനന്തമായ സാദ്ധ്യതകളാണ് തരുന്നത്.

ഡിജിറ്റല്‍ ശൃംഖലകള്‍ മനുഷ്യരെ ഏകാന്തതയില്‍ ആഴ്ത്താതെ
അവ മാനവികതയുടെ സമ്പന്നത വളര്‍ത്തട്ടെ!

മറ്റുള്ളവരുടെ വൈവധ്യങ്ങള്‍ മാനിച്ചും അവരെ ആദരിച്ചും ജീവിക്കാന്‍
നവസാങ്കേതികത നമ്മെ സഹായിക്കട്ടെ! ഇതാണെന്‍റെ പ്രാര്‍ത്ഥന.


(William Nellikkal)

12/06/2018 19:23