സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

മാനസാന്തരത്തിലേയ്ക്കു വിളിക്കുന്ന ദൈവം @pontifex

ധ്യാനാത്മക നിമിഷങ്ങള്‍... - REUTERS

11/03/2018 19:29

തപസ്സിലെ നാലാംവാരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ - 11 മാര്‍ച്ച് 2018.

“നവമായി തുടങ്ങാന്‍ ദൈവം അവസരം തന്നില്ലായിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും?”

ഈ സന്ദേശം 9 ഭാഷകളില്‍ കണ്ണിചേര്‍ത്തിട്ടുണ്ട്.
ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിവ യഥാക്രമം ചുവടെ ചേര്‍ത്തിരിക്കുന്നു.  ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിന ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കുന്ന ചിന്തകളാണ് പാപ്പാ പങ്കുവയ്ക്കുന്നത്.

Cosa sarebbe di noi se Dio non ci desse sempre un’opportunità per ricominciare di nuovo?
O que seria de nós, se Deus não nos desse sempre uma oportunidade para recomeçar de novo?
What would happen to us if God did not always give us the chance to start over again?
Que serions-nous si Dieu ne nous donnait pas toujours l'occasion de recommencer?
Qué sería de nosotros si Dios no nos diera siempre una oportunidad para volver a empezar?
Co stałoby się z nami, gdyby Bóg nie dawał nam ciągle na nowo możliwości pojednania?
Quid esset de nobis si Deus usque non daret nobis opportunitatem denuo incipiendi?
Was würde aus uns werden, wenn uns Gott nicht immer wieder die Möglichkeit geben würde, neu anzufangen?
ماذا سيكون مصيرنا إن كان الله لا يعطينا على الدوام فرصة لنبدأ من جديد؟


(William Nellikkal)

11/03/2018 19:29