സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അസ്തമിക്കാത്ത സ്നേഹത്തെക്കുറിച്ച് @pontifex

പാപ്പായെ കാണാനെത്തിയ കൊച്ചുപാപ്പാ....! - REUTERS

07/03/2018 17:40

മാര്‍ച്ച് 7-Ɔο തിയതി ബുധനാഴ്ച. പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“സ്നേഹത്തിന്‍റെ നാളം നമ്മുടെ ഹൃദയങ്ങളില്‍ കെട്ടുപോകുമെന്നു തോന്നിയാലും, ഓര്‍ക്കുക
ദൈവത്തിന്‍റെ ഹൃദയത്തില്‍ അത് ഒരിക്കലും അസ്തമിക്കുന്നില്ല!”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ഫ്രെഞ്ച്, പോളിഷ്, സ്പാനിഷ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം
ഒന്‍പതു ഭാഷകളിലാണ് ദൈവസ്നേഹത്തിന്‍റെ നിലയ്ക്കാത്ത വിസ്മയം പ്രകടമാക്കുന്ന സന്ദേശം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

A volte la carità sembra spegnersi in tanti cuori, ma non si spegne mai nel cuore di Dio!
Às vezes, a caridade parece desaparecer em muitos corações, mas nunca desaparece no coração de Deus!
If sometimes the flame of charity seems to die in our hearts, it never dies in the heart of God!
Parfois, la charité semble s'éteindre dans bien des cœurs, mais elle ne s’éteint jamais dans le cœur de Dieu!
Czasami wydaje się, że miłość gaśnie w wielu sercach, ale nigdy nie gaśnie w sercu Boga!
A veces parece que la caridad se apaga en muchos corazones; pero nunca se apaga en el corazón de Dios.
Caritas nonnumquam compluribus in cordibus exstingui videtur, sed in Dei corde ea numquam exstinguitur.
Wenn die Liebe in den Herzen vieler auch oft zu erlöschen scheint – im Herzen Gottes erlischt sie nie!
قد يبدو أحيانًا أن المحبة قد انطفأت في العديد من القلوب ولكنّها لا تنطفئ أبدًا في قلب الله!


(William Nellikkal)

07/03/2018 17:40