സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പങ്കുവയ്ക്കപ്പെടേണ്ട ദൈവകൃപയെക്കുറിച്ച് @pontifex

കൃപാസ്പര്‍ശം - AFP

07/02/2018 18:41

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“ദൈവകൃപ നമ്മിലേയ്ക്കു വരുന്നത് എങ്ങനെയാണെന്നും, നാം എങ്ങനെ അത് സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്നും അറിയുന്നത് ആത്മീയതയില്‍ വളരുമ്പോഴാണ്.”

ഫെബ്രുവരി 7-Ɔ൦ തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്. പൊതുകൂടിക്കാഴ്ച പരിപാടിക്കുമുന്‍പ് ഈ സന്ദേശം പാപ്പാ 9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തിരുന്നു.

Man mano che cresciamo nella vita spirituale, comprendiamo che la grazia ci raggiunge insieme agli altri ed è da condividere con gli altri.
À medida que crescemos na vida espiritual, entendemos que a graça nos alcança junto com os outros e deve ser compartilhada com os outros.À mesure que nous grandissons dans la vie spirituelle, nous comprenons que la grâce nous rejoint ensemble avec les autres et est à partager avec les autres.
Je mehr wir im spirituellen Leben wachsen, desto besser verstehen wir, dass die Gnade mit den anderen geteilt werden muss.
A medida que crecemos en la vida espiritual, comprendemos que la gracia nos llega junto a los demás, y que hay que compartirla con los demás.
In spiritali vita progredientes, intellegimus gratiam ad nos simul ad alios pervenire, quae cum aliis est communicanda.
Im bardziej wzrastamy w życiu duchowym, tym bardziej rozumiemy, że łaska dociera do nas wraz z innymi i że z innymi mamy się nią dzielić.
As we grow in our spiritual lives, we realize how Grace comes to us and to others, and must be shared with everyone.


(William Nellikkal)

07/02/2018 18:41