സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സുവിശേഷവത്ക്കരണവും ഏഷ്യയിലെ മതന്യൂനപക്ഷങ്ങളും

ബംഗ്ലാദേശില്‍... 1, ഡിസംബര്‍ 2017. - EPA

13/01/2018 19:11

ഏഷയിലെ ക്രൈസ്തവരും മതന്യൂനപക്ഷങ്ങളും അവരുടെ വിശ്വാസം സ്വാതന്ത്ര്യമായി ജീവിക്കുന്നതിന്...!  വിസ്തൃതവും വൈവിധ്യവുമാര്‍ന്ന ഏഷ്യയിലെ സഭ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ന്യൂനപക്ഷമായതിനാലാണ് ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത്. അറിവിനും സത്യത്തിനും വിശുദ്ധിക്കുമായി നിലകൊള്ളുന്ന മറ്റു മതങ്ങളോടുചേര്‍ന്നാണ് ക്രൈസ്തവര്‍. ഈ വെല്ലുവിളികളെ നേരിടാന്‍ ശ്രമിക്കുന്നത്. പീഡനങ്ങള്‍ക്ക് അതീതമാണ് വിശ്വാസം. വിശ്വാസത്തെപ്രതി സഹിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ഏഷ്യയിലെ ക്രൈസ്തവരും മതന്യൂനപക്ഷങ്ങളും അവരുടെ വിശ്വാസത്തില്‍ സ്വതന്ത്രമായി ജീവിക്കട്ടെ!   


(William Nellikkal)

13/01/2018 19:11