സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

വേദനിക്കുന്നവരോടു സഹതപിക്കുന്നതാണ് മനുഷ്യത്വം @pontifex

പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്നും... - REUTERS

11/01/2018 17:01

11 ജനുവരി 2018, പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ :

“വേദനിക്കുന്നവര്‍ മറ്റു മതസ്തരായാലും, ഭാഷക്കാരായാലും, അന്യനാട്ടുകാരായാലും അവരോടു സഹതപിക്കാനായില്ലെങ്കില്‍ നമ്മുടെതന്നെ മനുഷ്യത്വത്തെ ചോദ്യംചെയ്യേണ്ടതാണ്.”

ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം മറ്റു ഭാഷകളിലും പാപ്പാ തന്‍റെ സന്ദേശം കണ്ണിചേര്‍ത്തിരുന്നു :

Chi non ‎soffre col fratello sofferente, anche se diverso da lui per religione, lingua o cultura, deve interrogarsi sulla propria ‎umanità.
Celui qui ne souffre pas avec le frère souffrant, même s’il est différent de lui par la religion, la langue ou la culture, doit s’interroger sur sa propre humanité.
Wer nicht mit dem leidenden Bruder fühlt, auch wenn er einer anderen Religion und Kultur angehört, muss seine Menschlichkeit hinterfragen.
If we fail to suffer with those who suffer, even those of different religions, languages or cultures, we need to question our own humanity.
Quien no padece con el hermano que sufre, aunque sea diferente de él por religión, idioma o cultura, debe interrogarse sobre su propia humanidad.
Qui cum patiente fratre non patitur, quavis disparis religionis, linguae cultusve, se de sua humanitate interrogare debet.
إن الذي لا يتألّم مع الأخ المتألّم الذي يختلف عنه بالدين أو اللغة أو الثقافة، عليه أن يسأل نفسه عن إنسانيّته.


(William Nellikkal)

11/01/2018 17:01