സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സമാധാനം സാദ്ധ്യമാണെന്ന് തെളിയിക്കാം @pontifex

അഭിവാദ്യങ്ങള്‍...! - AP

03/01/2018 16:32

ജനുവരി 3 - ഈശോയുടെ സമുന്നത നാമത്തിന്‍റെ തിരുനാളില്‍ 

“ഈശോയുടെ തിരുനാമത്തില്‍ നമ്മുടെ  ജീവിതസാക്ഷ്യംകൊണ്ട് സമാധാനം സാദ്ധ്യമാണെന്ന്  തെളിയിക്കാം.”

ജനുവരി 3-Ɔ൦ തിയതി സഭയില്‍ ആചരിച്ച ഈശോയുടെ പരിശുദ്ധ നാമത്തിന്‍റെ തിരുനാളിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ ചിന്ത കണ്ണിചേര്‍ത്തത്. ഇറ്റാലിയന്‍, ലാറ്റിന്‍, ജര്‍മ്മന്‍, ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Nel nome di Gesù possiamo dimostrare con la nostra testimonianza che la pace è possibile.
In nomine Iesu nostro testimonio demonstrare valemus pacem fieri posse.
Im Namen Jesu können wir mit unserem Zeugnis zeigen, dass Frieden möglich ist.
In the name of Jesus, with our witness, we can prove that peace is possible.
نستطيع، باسم يسوع، أن نبرهن من خلال شهادتنا أن السلام ممكن.

 

03/01/2018 16:32