സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ഫാദര്‍ വര്‍ഗ്ഗീസ് മുഴുത്തേറ്റ് വി.സിയുമായുള്ള അഭിമുഖം

ഫാദര്‍ വര്‍ഗ്ഗീസ് മുഴുത്തേറ്റ് വിസി, ഉപാദ്ധ്യക്ഷന്‍-മദ്യവിരുദ്ധ ജനകീയ മുന്നണി - RV

24/11/2017 10:37

വിന്‍സെന്‍ഷ്യന്‍ സമര്‍പ്പിതജീവിതസമൂഹാംഗമായ വൈദികന്‍ വര്‍ഗ്ഗീസ് മുഴുത്തേറ്റുമായി  ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖം.

കേരളത്തിലെ മദ്യവിരുദ്ധ ജനകീയമുന്നണിയുടെ ഉപാദ്ധ്യക്ഷനായ ഫാദര്‍ മുഴുത്തേറ്റ് മലയാളികളുടെ മദ്യാസക്തിയെക്കുറിച്ചും  മദ്യം സേവിക്കുന്നവന്‍റെ  ആരോഗ്യത്തെയും ജീവിതത്തെയും മാത്രമല്ല, ആ വ്യക്തിയുമായി ബന്ധപ്പെട്ടുനില്ക്കുന്നവരുടെയും ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന ഒരു മാരകവ്യാധിപോലെ പടരുന്ന മദ്യാസക്തിക്കെതിരെ സമൂഹമൊന്നാകെ സടകുടഞ്ഞെഴുന്നേല്ക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും  സംസാരിക്കുന്നു ഈ അഭിമുഖത്തില്‍ .

അഭിമുഖം ശ്രവിക്കാന്‍:-

ഒന്നാം ഭാഗം: 

രണ്ടാം ഭാഗം:

മൂന്നാം ഭാഗം:

 

24/11/2017 10:37