സെപ്തംബര്‍ 2017 പ്രാര്‍ത്ഥനാനിയോഗം : ദൗത്യനിരതമായ ഇടവകകള്‍
ഇടവകകള്‍ കുടുംബങ്ങളുമായി ബന്ധപ്പെടണം. ജനജീവിതവും സാമൂഹികജീവിതവുമായും ഇടപഴകണം. മറ്റുള്ളവര്‍ക്കായി തുറന്നിട്ട വാതിലുകള്‍ കുടുംബങ്ങള്ക്കുണ്ടാവണം. ഈ തുറവ് വിശ്വാസ വഴികളിലേയ്ക്കായിരിക്കട്ടെ! തുറന്ന വാതിലിലൂടെ സുവിശേഷ സന്തോഷവുമായി ക്രിസ്തു കടന്നുവരും. ഇടവകള്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അവ വെറും ഓഫീസുകളല്ല. അവിടെ പ്രേഷിചൈതന്യം നിറഞ്ഞിരിക്കട്ടെ! അവ വിശ്വാസകേന്ദ്രങ്ങളായിരിക്കട്ടെ. അവിടെ സ്നേഹജീവിതം ദൃശ്യമാവട്ടെ!
All the contents on this site are copyrighted ©. |