സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സഹോദരങ്ങളില്‍ ദൈവത്തെ ദര്‍ശിക്കാമെന്ന് @pontifex

എന്‍റെ അയല്‍ക്കാര്‍ - AFP

30/08/2017 19:53

ആഗസ്റ്റ് 30,  ബുധനാഴ്ച ഐക്യരാഷ്ട്ര  സംഘടന  ആചരിച്ച  ഒളിവിലാകാന്‍ നിര്‍ബന്ധിതരായവരുടെ ആഗോള  ദിവസമാണ്  പാപ്പാ ഈ സന്ദേശം പങ്കുവച്ചത് :  

“നമ്മെ സ്നേഹിക്കുയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തെ ആദ്യമായും എല്ലാറ്റിനെക്കാളും ഉപരിയായും സ്നേഹിക്കാന്‍ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് അയല്‍ക്കാരില്‍ ദൈവത്തെ കണ്ടുകൊണ്ടാണ്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശമാണ് കണ്ണിചേര്‍ത്തത്.

Il Vangelo invita prima di tutto a rispondere a Dio che ci ama e che ci salva, riconoscendolo nel prossimo.

The Gospel invites us to answer first and foremost to God who loves us and saves us, recognising Him in our neighbour.

يدعونا الإنجيل أولاً للإجابة على الله الذي يحبّنا ويخلّصنا والذي نراه في القريب.

ചിത്രം > ബുധനാഴ്ച ആഗസ്റ്റ് 30-ന് പാപ്പായെ കാണാനെത്തിയ ആഫ്രിക്കന്‍ കൂട്ടായ്മ.

 


(William Nellikkal)

30/08/2017 19:53