2017-08-18 18:38:00

കലാകാരന്മാര്‍ - ദൈവിക ഭംഗിയുടെ പ്രയോക്താക്കള്‍


ആഗസ്റ്റ് 2017 പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം : 

ദൈവിക പൂര്‍ണ്ണതയുടെ പ്രതിഫലനമാണ് കല.  കല സൃഷ്ടിയുടെ മഹത്വം പ്രഘോഷിക്കുന്നു. കലയും പ്രകൃതിയും ദൈവസ്നേഹം വിളിച്ചോതുന്നു.  ദൈവസ്നേഹത്തിന്‍റെ സരണിയാണ് കല.  ദൈവിക മനോഹാരിതയാണ് കലാസൃഷ്ടികള്‍. കലകള്‍ സൃഷ്ടിയുടെ ഭംഗി പ്രകടമാക്കുന്നു. സൃഷ്ടിയുടെ മനോഹാരിത വിളിച്ചോതുകയാണ് കലാകാരന്മാര്‍!

 








All the contents on this site are copyrighted ©.