സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

യുദ്ധം ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥനയും പരിത്യാഗവും @pontifex

സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് - EPA

14/06/2017 19:37

യുദ്ധങ്ങള്‍ ലോകത്ത് ഇല്ലാതാകണമെങ്കില്‍ പ്രാര്‍ത്ഥനയും പരിത്യാഗവും അനിവാര്യമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം:

“ലോകത്തെ അസ്വസ്ഥമാക്കുന്ന നിരവധി യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും മാനസാന്തരത്തിന്‍റെ കൃപയ്ക്കായി യാചിക്കുന്നതിനും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും വലിയ ആവശ്യം ഇന്നുണ്ട്.”

ജൂണ്‍ 14-Ɔ൦ തിയതി ബുധനാഴ്ച  @pontifex എന്ന ഹാന്‍ഡിലാണ്  പാപ്പാ സന്ദേശം കണ്ണിചേര്‍ത്തത്. സാധാരണഗതിയില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 പ്രധാന ഭാഷകളില്‍ പാപ്പായുടെ സരോപദേശങ്ങള്‍ ലഭ്യമാണ്.

There is much need of prayer and penitence to implore the grace of conversion and an end to the many wars throughout the world.

Preces ac paenitentia prorsus opus sunt ut gratia obtineatur conversionis ac tot item in terrarum orbe bella restinguantur.

هناك حاجة كبيرة للصلاة وللتكفير عن الذنوب من أجل التماس نعمة الارتداد، ونهاية الكثير من الحروب المندلعة

 في العالم.


(William Nellikkal)

14/06/2017 19:37