സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കല്ലുകള്‍ക്കിടയില്‍ പൂക്കള്‍ വിരിയിക്കുന്നവന്‍ @pontifex

ഡെന്‍ഡ്രൂബിയം ഓര്‍ക്കിഡ് പൂക്കള്‍ - AP

18/05/2017 17:06

പാപ്പാ ഫ്രാന്‍സിസില്‍നിന്നും പ്രത്യാശയുടെ മറ്റൊരു ‘ട്വിറ്റര്‍’ സന്ദേശം.

“മരുപ്രദേശത്തെ കല്ലുകള്‍ക്കിടയിലും  ദൈവം  മനോഹരമായ പുഷ്പങ്ങള്‍  വിരിയിക്കും!”

മെയ് 18-Ɔ൦ തിയതി വ്യാഴാഴ്ച @pontifex  എന്ന ഹാന്‍ഡിലില്‍ ഇങ്ങനെ ഒരു ചിന്തയാണ് ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ പങ്കുവയ്ക്കുന്നത്. 

God makes His most beautiful flowers grow in the midst of the most arid of stones.

Deus flores colit pulcherrimos aridissima inter silices.

  ينمّي الله أجمل أزهاره وسط الحجارة الأكثر جفافًا.


(William Nellikkal)

18/05/2017 17:06