2017-05-06 09:06:00

പ്രസിഡന്‍റ് റൊണാള്‍ഡ് ട്രംപ് മെയ് 24-നു വത്തിക്കാനിലെത്തുന്നു


2017 മെയ്മാസം 24, ബുധനാഴ്ച രാവിലെ 8.30-ന്, ഫ്രാന്‍സീസ് പാപ്പാ യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ അപ്പസ്തോലികമന്ദിരത്തില്‍ സ്വീകരിക്കും.  വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍, മറ്റു രാഷ്ട്രങ്ങളുമായുള്ള നയതന്ത്രബന്ധത്തിനുവേണ്ടിയുള്ള വിഭാഗം സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാള്ളഗര്‍ എന്നിവരെയും പ്രസിഡന്‍റ് സന്ദര്‍ശിക്കുന്നതാണ്. 2017 മെയ് നാലിന് വത്തിക്കാന്‍ മാധ്യമകാര്യാലയം അറിയിച്ചതാണ് ഇക്കാര്യം. 

 








All the contents on this site are copyrighted ©.