2015-01-23 11:50:00

മലയാളികള്‍ തൊഴില്‍പരമായ കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം, ഫാദര്‍ ജെയ്സണ്‍ വടശ്ശേരി.


മലയാളികള്‍ തൊഴില്‍പരമായ കാഴ്ചപ്പാടില്‍ മാറ്റം വരുത്തണമെന്നും ഏതൊരു തൊഴിലും ഔന്നത്യമാര്‍ന്നതാണെന്ന അവബോധം അവര്‍ പുലര്‍ത്തണമെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ, സി.ബിസി.ഐ യുടെ, തൊഴില്‍ സമിതിയുടെ കാര്യദര്‍ശിയും സി.ബി.സിഐയുടെ തന്നെ വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന്‍റെ ഡയറെക്ടറുമായ ഫാദര്‍ ജെയ്സണ്‍ വടശ്ശേരി.

വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

സി.ബിസി.ഐയുടെ, തൊഴില്‍ സമിതിയെയും, പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളെയും, അസംഘടിത തൊഴിലാളി കളെയും അധികരിച്ച് ഫാദര്‍ ജെയ്സണുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ ഈ അഭിമുഖം പൂര്‍ണ്ണമായി കേള്‍ക്കാന്‍:    








All the contents on this site are copyrighted ©.