സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

“സ്വര്‍ഗ്ഗാരോഹണം ദൈവിക ജീവനിലേയ്ക്കുള്ള ക്ഷണം!” @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം  :

“യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണംവഴി നാം ദൈവികജീവന്‍റെ പൂര്‍ണ്ണിമയില്‍ പങ്കുകാരാകും. അനുദിനജീവിതത്തില്‍ ഈ ചിന്ത നമ്മുടെ ഹൃദയങ്ങളില്‍ സംവഹിക്കാം.”

വത്തിക്കാനിലും അപൂര്‍വ്വം ചില  രാജ്യങ്ങളിലും ക്രിസ്തുവിന്‍റെ  ഉത്ഥാനത്തിന്‍റെ നാല്പതാംനാള്‍  കൃത്യമായി സ്വര്‍ഗ്ഗാരോഹണം ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നേദിവസം, മെയ് 25-‍ന്  പാപ്പാ  ഫ്രാന്‍സിസ് ഈ ചിന്ത കണ്ണിചേര്‍ത്തത്. അജപാലന കാരണങ്ങളാല്‍ സ്വര്‍ഗ്ഗാരോഹണ മഹോത്സവം പെസഹാക്കാലത്തെ ഏഴാം ഞായറാഴ്ചയിലാണ് പൊതുവെ ആചരിക്കപ്പെടുന്നത്.

  With the Ascension of Jesus to the glory of heaven, we participate in the fullness of life with God. Let us carry this in our hearts in our daily lives.

 Dum gloriose scandit caelum Iesus, vitae plenitudinem apud Deum nos participamus. Iam nunc per mundi vias eam feramus.

في صعود يسوع إلى مجد السماء، نشارك في ملء الحياة التي لدى الله، لكن لنحملها منذ الآن في قلوبنا عبر طرقات العالم.

അറബി, ലാറ്റിന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ തന്‍റെ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.