സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

മെയ്മാസത്തെ പ്രാര്‍ത്ഥനാനിയോഗം


മെയ് മാസത്തില്‍ ‍ ഫ്രാന്‍സിസ് നല്കുന്ന പ്രാര്‍ത്ഥാനിയോഗം : ആഫ്രിക്കന്‍ ജനതയ്ക്കുവേണ്ടി....

ആഫ്രിക്ക അതിന്‍റെ പ്രകൃതി ഭംഗിക്കും അപ്പുറമാണ്.

ആഫ്രിക്കയുടെ ബൗദ്ധികവും സാംസ്ക്കാരികവും മതപരവുമായ സമ്പന്നത അപാരമാണ്. എന്നാല്‍ അഫ്രിക്കന്‍ ജനതയെ ചിഹ്നഭിന്നമാക്കുകയും, അവിടത്തെ പ്രകൃതിയെയും സംസ്ക്കാരത്തെയും അവയുടെ ഉപായസാധ്യതകളെയും നശിപ്പിക്കുന്ന സഹോദരഹത്യയുടെ യുദ്ധങ്ങളും അഭ്യന്തരകലാപങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല.  

ഈ മഹാഭൂഖണ്ഡത്തിലെ സഹോദരങ്ങളോടു കൈകോര്‍ത്ത് പ്രാര്‍ത്ഥിക്കാം :  കാരുണ്യവാനായ ക്രിസ്തുവിനെ അനുകരിച്ച് ക്രൈസ്തവസഹോദരങ്ങള്‍ ഒരുമിച്ച് അനുരജ്ഞനത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും സാക്ഷികളാവട്ടെ!