സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

ജീവിക്കുന്ന ക്രിസ്തുവിലുള്ള പ്രത്യാശയെക്കുറിച്ച് @pontifex


മെയ് 17-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം:

"സഹോദരങ്ങളിലും നമ്മിലും ഒരുപോലെ ജീവിക്കുന്നെന്നും സന്നിഹിതനാണെന്നും വിശ്വസിക്കുന്ന ക്രിസ്തുവിലാണ് നമ്മുടെ പ്രത്യാശ."

മെയ് 17-Ɔ൦ തിയതി ബുധനാഴ്ച ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ ഇങ്ങനെ ഒരു സന്ദേശമാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ കണ്ണിചേര്‍ത്തത്.

Our hope is the Lord Jesus whom we recognize as living and present in us and in our brothers and sisters.

Spes nostra Dominus Iesus est, quem vivum ac praesentem in nobis recognoscimus et in fratribus nostris.

رجاؤنا هو الربّ يسوع الذي نعترف به حيًّا وحاضرًا فينا وفي إخوتنا.