സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത പ്രത്യാശയുടെ സന്ദേശം


വ്യാഴാഴ്ചത്തെ ‘ട്വിറ്റര്‍’ :

“ക്രിസ്തു ഉത്ഥാനംചെയ്തതിനാല്‍  ജീവിത  യാഥാര്‍ത്ഥ്യങ്ങളെ, അവയില്‍ ഏറ്റവും മോശമായവയെപ്പോലും നവമായ കാഴ്ചപ്പാടിലും അരൂപിയിലും നമുക്ക് വീക്ഷിക്കാം.”

ഏപ്രില്‍ 20-Ɔ൦ തിയതി @pontifex എന്ന ഹാന്‍ഡിലില്‍ പ്രത്യാശയുടെ സന്ദേശമാണ് 9  ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തത്.

Since Christ is resurrected, we can look with new eyes and a new heart at every event of our lives, even the most negative ones.

Si Christus surrexit, licet nobis oculis cordeque novis quemlibet eventum vitae nostrae inspicere, etiam illum haud felicem.

إن كان المسيح قد قام يمكننا إذًا أن ننظر بأعين وقلوب جديدة إلى كل أحداث حياتنا، حتى تلك السلبيّة.