സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

ക്രിസ്തുവിന്‍റെ പുനരുത്ഥാനരഹസ്യം ധ്യാനിക്കാം : @pontifex


പുനരുത്ഥാന ദിവ്യരഹസ്യം ധ്യാനിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് :

“നന്ദിയോടും വിസ്മയത്തോടുംകൂടെ നമുക്ക് ക്രിസ്തുവിന്‍റെ  പുനരുത്ഥാനത്തിന്‍റെ മഹത്തായ രഹസ്യം ധാനിക്കാം!”

വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനു പുറപ്പെടുന്നതിനു തൊട്ടുമുന്‍പായി ഏപ്രില്‍ 19-Ɔ൦ തിയതി ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെ ഒരു ചിന്തയാണ് പങ്കുവച്ചത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ ട്വിറ്റര്‍ സന്ദേശം കണ്ണിചേര്‍ക്കുന്നത്.  

Let us meditate with wonder and gratitude on the great mystery of the Lord’s Resurrection.

Cum admiratione gratitudineque magnum contemplemur Domini Resurrectionis mysterium.

لنتأمّل بدهشة وامتنان السرّ العظيم لقيامة الرب.