സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

ക്രിസ്തുവിന്‍റെ പുനരുത്ഥാനം പ്രത്യാശയുടെ മഹോത്സവം - പാപ്പായുടെ ‘ട്വിറ്റര്‍’


ഈസ്റ്റര്‍ പ്രത്യാശയുടെ മഹോത്സവമാണെന്ന് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

“ദൈവസ്നേഹത്തില്‍നിന്നും ആര്‍ക്കും ഒന്നിനും നമ്മെ വേര്‍തിരിക്കാനാവില്ല : ഇതാണ് ക്രിസ്തുവിന്‍റെ ഉത്ഥാന നാളില്‍ നാം ആചരിക്കുന്ന പ്രത്യാശയുടെയും സത്യത്തിന്‍റെയും മഹോത്സവം.”

ഏപ്രില്‍ 15-Ɔ൦ തിയതി, വലിയ ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് 9 വ്യത്യസ്ത ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം ഇങ്ങനെയായിരുന്നു. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലെ സന്ദേശം താഴെ ചേര്‍ക്കുന്നു.

Today is the celebration of our hope, the celebration of this truth: nothing and no one will ever be able to separate us from God’s love.

Hoc nostrae spei est festum, certae fidei celebratio, quod nihil et nemo nos separare poterunt a Dei caritate.

هذا هو عيد رجائنا والاحتفال باليقين بأنَّ لا شيء ولا أحد يمكنه أن يفصلنا عن محبّة الله.