സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പരിപാടികള്‍

യു എന്‍ പ്രതിനിധി മാര്‍ത്ത സാന്തോസ് പായിസ് വത്തിക്കാനില്‍


കുട്ടികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ മേധാവിയായ സെക്രട്ടറിജനറലിന്‍റെ പ്രത്യേക പ്രിതിനിധിയായ ശ്രീമതി മാര്‍ത്ത സാന്തോസ് പായിസിന്  ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

     ശനിയാഴ്ച (18/03/17) ആയിരുന്നു ഈ കൂടിക്കാഴ്ച.