സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

വളരുന്ന ‘വലിച്ചെറിയല്‍ സംസ്ക്കാര’ത്തെക്കുറിച്ച് @pontifex


സമൂഹത്തില്‍ വളര്‍ന്നുവരുന്ന ‘വലിച്ചെറിയല്‍ സംസ്ക്കാര’ത്തിനെതിരെയാണ് പാപ്പായുടെ ‘ട്വിറ്റര്‍’ സന്ദേശം.

‘വലിച്ചെറിയല്‍ സംസ്ക്കാരം’ (Throw away culture) ക്രിസ്തീയമല്ല. ദേശത്തിന്‍റെയും സമൂഹത്തിന്‍റെയും മതത്തിന്‍റെയും കടമ്പകള്‍ക്കപ്പുറം അപരനെ എന്‍റെ സഹോദരനും സഹോദരിയുമായി കാണണം.

ഇംഗ്ലിഷ്, ഫ്രഞ്ച് അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഇങ്ങനെയൊരു ചിന്തയാണ് ഫെബ്രുവരി 15-Ɔ൦ തിയതി ബുധനാഴ്ച കണ്ണിചേര്‍ത്തത്.

The throwaway culture is not of Jesus. The other is my brother, beyond every barrier of nationality, social extraction or religion.

La culture du rebut n’est pas de Jésus. L’autre est mon frère, par-dessus toutes les barrières sociales, la nationalité, la religion.

إن ثقافة الإقصاء ليست من يسوع. الآخر هو أخ لي أبعد من كل حدودِ جنسيّة ووضع إجتماعي ودين.