സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പ്രത്യേകഇനങ്ങള്‍ / സുവിശേഷപരിചിന്തനം

മുളവനയച്ചനും അമല്‍ദേവും ഒരുക്കിയ നല്ലൊരു ക്രിസ്തുമസ് ഗാനം


ശാന്തം, ശാന്തം...

ശാന്തം പ്രശാന്തം (2)

സ്നേഹം നിദാന്തം (2)

 

ലോകൈകസത്യം ഭാവനാതീതം

ശാശ്വതം സച്ചിദാനന്ദം (2) ശാന്തം, ശാന്തം...

 

  1. തിരുസന്നിധാനം തുറന്നിങ്ങിറങ്ങി

ഇറങ്ങീ, തുറന്നിങ്ങിറങ്ങി...

വചനമാം ദീപം, പ്രപഞ്ചത്തിന്‍‍ ദീപം

ദീപം പ്രപഞ്ചത്തിന്‍ ദീപം.

സാദരം ആവൃതമായി ഭൂതലം ഭാസുരമായി

ദീപമീ ലോകാന്തരേ... സൃഷ്ടിയാമത്ഭുതമായി (2).

സാഗരം ആഗരം, ഭൂതലം ഭാസുരം

സൃഷ്ടിയാം ആത്ഭുതം സാകാരം. 

  • ശാന്തം, ശാന്തം...

 

  1. നീരവ് നിര്‍മ്മല് രജനീ ഛായി – നിര്‍മ്മല് രജനീ ഛായീ

സുന്ദര്‍ ശുചിതമ് മരിയാജനനീ – ശുചിതമ് മരീയാജനനീ

ഭൂപര്‍ ആശിശ് നിഖരീ ദേഖ്-ലേ ഈശ്സമാഗമം (2)

  • ശാന്തം, ശാന്തം...

അമല്‍ദേവിന്‍റെ ലളിതസുന്ദരമായ ക്രിസ്തുമസ്സ് ഈണം... മാത്യു മുളവനയച്ചന്‍റെ മനോഹരമായ വരികളും...!  

ആലാപനം > അമല്‍ദേവ് നയിക്കുന്ന Sing India ഗായകസംഘമാണ്. അമല്‍ദേവ് മുളവന ദീര്‍ഘകാലകൂട്ടായ്മയ്ക്കും 'സിങ് ഇന്ത്യ'യുടെ ഗായകര്‍ക്കും ഈ നല്ലസംഗീത സംഗീതസൃഷ്ടിക്ക് നന്ദിയര്‍പ്പിക്കുന്നു.