സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ഏഷ്യ

സി.എം.സി സന്യാസിനി സമൂഹം നൂറ്റിയമ്പതാം വര്‍ഷത്തിലേക്ക്


1866 ഫെബ്രുവരി 13 ന് സ്ഥാപിതമായ കര്‍മ്മെലമാതാവിന്‍റെ സന്യാസിനി സമൂഹം നൂറ്റിയമ്പതാം വര്‍ഷത്തിലേക്കു കടക്കുകയാണ്. സി.എം.സി എന്ന ചുരു ക്കസംജ്ഞയില്‍ അറിയപ്പെടുന്ന ഈ സന്യാസിനി സമൂഹത്തിന്‍റെ  സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സാംഗ്റ്റ സി എം സി  ഈ സന്യസിനി സമൂഹത്തെയും ജനുവരി 10ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന നൂറ്റമ്പതാം വര്‍ഷാചരണത്തെയും കുറിച്ച് സംസാരിക്കുന്നു.