സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

തപസ്സുകാലം

Padre Raniero Cantalamessa - reda:it1

ഫാ. റനിയേരോ കാന്തലമേസ്സ

"വിനയമെന്ന ക്രിസ്തീയമൂല്യം": ഫാ. കാന്തെലമേസ്സയുടെ ധ്യാനപ്രഭാഷണം

10/03/2018 09:16

ക്രിസ്തീയവിനയത്തെക്കുറിച്ചുള്ള ചിന്തകളുമായി, ഫാ. റനിയേരോ കാന്തലമേസ്സയുടെ നോമ്പുകാലത്തിലെ മൂന്നാംപ്രഭാഷണം.

 

The handout picture provided by the Vatican newspaper L'Osservatore Romano shows Pope Francis and the Roman Curia during the Lenten Sermon delivered b

റെതെംപ്തോറിസ് മാത്തെര്‍ ചാപ്പലില്‍ 'നോമ്പുകാലം-2017'-ലെ രണ്ടാം പ്രഭാഷണം, 17-03-2017.

'നോമ്പുകാലം - 2017': ഫാ. റനിയേരോ കന്തെലമേസ്സയുടെ രണ്ടാം പ്രഭാഷണം

18/03/2017 10:24

മാര്‍ച്ചു പതിനേഴാം തീയതി വെള്ളിയാഴ്ച രാവിലെ പാപ്പാവസതിയിലെ ധ്യാനപ്രഭാഷകന്‍, ഫാ. റനിയേരോ കാന്തലമേസ്സ ''നോമ്പുകാലം 2017''-ലെ രണ്ടാമത്തെ പ്രഭാഷണം നടത്തി.

 

Pope Francis, center, listens to the Vatican's Lenten preacher Raniero Cantalamessa, left, at the Redemptoris Mater chapel, at the Vatican, Friday, Fe

പേപ്പല്‍ വസതിയിലെ റെതെംപ്തോറിസ് മാത്തെര്‍ കപ്പേളയില്‍ ധ്യാനവിചിന്തനം നല്‍കുന്ന ഫാ. റനിയേരോ കന്തെലമേസ്സ

''പരിശുദ്ധാത്മാവ് ക്രിസ്തുരഹസ്യത്തിലേക്കു നമ്മെ നയിക്കുന്നു'': ഫാ. റനിയേരോ കാന്തെലമേസ്സ

12/03/2017 16:00

''പരിശുദ്ധാത്മാവ് ക്രിസ്തുരഹസ്യത്തിലേയ്ക്കു നമ്മെ നയിക്കുന്നു'' എന്ന വിഷയത്തെ ആധാരമാക്കി മാര്‍ച്ചു പത്താം തീയതി, വെള്ളിയാഴ്ച റവ. ഫാ. റനിയേരോ കന്തെലമേസ്സ  പേപ്പല്‍ വസതിയില്‍ നല്‍കിയ ധ്യാനവിചിന്തനവുമായി മാര്‍ച്ച് 12, ഞായറാഴ്ചയിലെ ചിന്താമലരുകള്‍.

 

Papa Francesco durante la predica di Quaresima del teologo e predicatore della Casa Pontificia Raniero Cantalamessa presso la Cappella Redemptoris Mat

ഫാ. റനിയേരോ കാന്തലമേസ്സ റെതെംപ്തോറിസ് മാത്തെര്‍ കപ്പേളയില്‍ നോമ്പുകാല പ്രഭാഷണം നടത്തുന്നു (ANSA)

''ക്രിസ്തുരഹസ്യത്തെ അറിയുക'': ഫാ. റനിയേരോ കാന്തലമേസ്സയുടെ നോമ്പുകാലപ്രഭാഷണം

11/03/2017 09:27

ക്രിസ്തുരഹസ്യത്തെ അറിയുന്നതിനു അരൂപിയുടെ സഹായത്തെക്കുറിച്ച്, ഫാ. റനിയേരോ കാന്തെലമേസയുടെ 'നോമ്പുകാലം 2017'-ലെ ആദ്യപ്രഭാഷണം 

 

reda:wtm Conclusione Esercizi Spirituali Curia Romana

നോമ്പുകാലധ്യാനത്തിനുശേഷം മാര്‍ച്ചു പത്താംതീയതി രാവിലെ വത്തിക്കാനിലേയ്ക്കു മടങ്ങുന്ന പാപ്പായും റോമന്‍ കൂരിയാ അംഗങ്ങളും

നോമ്പുകാലധ്യാനം കഴിഞ്ഞ് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി

10/03/2017 15:14

അരീച്ചയിലെ പാവുളൈന്‍ സന്യാസസമൂഹത്തിന്‍റെ കീഴിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്ന പാപ്പാ നോമ്പുകാലധ്യാനം കഴിഞ്ഞ് മാര്‍ച്ചു പത്താംതീയതി വെ ള്ളിയാഴ്ച രാവിലെ പ്രാദേശികസമയം 11.30-ന് വത്തിക്കാനില്‍ തിരിച്ചെത്തി.