സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സിനഡ്

സീറോ മലബാര്‍ സഭയ്ക്കു മൂന്നു പുതിയ മെത്രാന്‍മാര്‍

01/09/2017 16:40

സീറോ മലബാര്‍ സഭാ സിനഡ് സമാപനവേളയില്‍, പരിശുദ്ധ പിതാവിന്‍റെ അംഗീകാരത്തോടെ  മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ മൂന്നു മെത്രാന്മാരെ നിയമിച്ചതായി പ്രഖ്യാപിച്ചു.

 

Pope Francis waves to the faithful at the end of a prayer vigil for World Youth Day at the Basilica of Santa Maria Maggiore in Rome, Italy, April 8, 2

2017 ഏപ്രില്‍ എട്ടാം തീയതി ലോകയുവജനദിനത്തിലെ ജാഗരണപ്രാര്‍ഥനയുടെ സമാപനത്തില്‍ പാപ്പാ വിശ്വാസികളോടൊത്ത്

2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍ സിനഡിനൊരുക്കമായി വെബ് സൈറ്റ്

13/06/2017 17:17

 2018 ഒക്ടോബറില്‍ യുവജനങ്ങളെ കേന്ദ്രവിഷയമാക്കി നടക്കാനിരിക്കുന്ന മെത്രാന്‍ സിനഡിനൊരുക്കമായി വെബ് സൈറ്റ് തുറന്നു.

 

2018-ലെ മെത്രാന്‍സിനഡിന് ഒരുക്കമായുള്ള രേഖ പ്രസിദ്ധീകരിച്ചു

2015-ലെ മെത്രാന്‍സിനഡില്‍ ഫ്രാന്‍സീസ് പാപ്പാ

2018-ലെ മെത്രാന്‍സിനഡിന് ഒരുക്കമായുള്ള രേഖ: സ്നേഹശിഷ്യന്‍റെ കാല്‍ച്ചുവടുകളില്‍

14/01/2017 10:58

''യുവജനം, വിശ്വാസവും ദൈവവിളിവിവേചിക്കലും'' എന്ന വിഷയത്തെ ആധാരമാക്കി 2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ഒരുക്കമായുള്ള രേഖ  പ്രസിദ്ധീകരിച്ചു.

 

synod doc. comes out as Amoris Laetitia

‘സ്നേഹത്തിന്‍റെ ആനന്ദം’ സിനഡിന്‍റെ തീരുമനങ്ങളുടെ പ്രബോധനം

‘സ്നേഹത്തിന്‍റെ ആനന്ദം’ - സഭയുടെ നവമായ പ്രബോധനം

31/03/2016 20:09

കുടുംബങ്ങളിലെ സ്നേഹത്തെയും സ്നേഹജീവിതത്തെയും കേന്ദ്രീകരിച്ചുള്ള സഭയുടെ നവമായ പ്രബോധനം – സ്നേഹത്തിന്‍റെ ആനന്ദം Amoris Laetitia!

 

The Italian couple with the child in Synod : Massimo Paloni and wife Patricia and little David.

ഇന്നിന്‍റെ കുടുംബങ്ങളുടെ വെല്ലുവിളികളെ സുവിശേഷ കാരുണ്യത്തോടെ വീക്ഷിക്കാനും പരിഹാരം തേടുവാനും - സിന‍ഡിന്‍റെ പരിശ്രമം.

കുടുംബങ്ങളുടെ പ്രതിസന്ധികളില്‍ സാന്ത്വനമാകാനുള്ള സഭാദൗത്യം

07/10/2015 20:10

സമകാലീന ലോകത്തോടു തുറവുള്ള സഭയാണ് സിന‍ഡിന്‍റെ അടിസ്ഥാന വീക്ഷണമെന്ന്, മെത്രാന്മാരുടെ സിന‍‍ഡു സമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസ്സേരി...

 

Pope Francis accompanied by Cardinal Gracias comes out of the Synod Hall in Vatican.

കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഭാരത സഭയുടെ നേതൃത്വമായി വത്തിക്കാനിലെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍...

കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് സിനഡിലെ ഭാരത സഭാനേതൃത്വം

07/10/2015 19:19

മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ്സിന്‍റെ നേതൃത്വത്തില്‍ 14-ാമത് മെത്രാന്മാരുടെ സിന‍ഡു സമ്മേളനത്തില്‍ ഭാരതത്തിലെ ലത്തീന്‍ സഭയുടെ സാന്നിദ്ധ്യമായി.