സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭാനിയമനം

Bishop Fernando Ocariz, Superior General, Opus Dei

ബിഷപ്പ് ഫെര്‍ണാണ്ടോ ഓകാരിസ്

‘ഓപുസ് ദേയി’യുടെ മേലദ്ധ്യക്ഷന്‍ ബിഷപ്പ് ഫെര്‍ണാണ്ടൊ ഒകാരി

25/01/2017 18:51

വിശുദ്ധനായ ഹൊസ്സെ മരീയ എസ്ക്രീവ 1928-ല്‍ സ്പെയിനില്‍ തുടക്കമിട്ട ആഗോള പ്രേഷിതപ്രസ്ഥാനമാണ് ‘ഓപുസ് ദേയി’  

 

Archbishop Francis Padilla

കുവൈറ്റിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് പദീല

ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് പദീല കുവൈറ്റിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി

06/04/2016 10:53

കുവൈറ്റിലെ അപ്പോസ്തോലിക സ്ഥാപനപതിയും, അറേബ്യ ഉപദ്വീപിലേയ്ക്കുള്ള വത്തിക്കാന്‍റെ പ്രതിനിധിയും - ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് മോന്തെചീലോ പദീല.

 

ഓസ്ട്രേലിയയിലെ വത്തിക്കാന്‍ സ്ഥാനപതി

Pope appoints Archbishop Adolf Tito Yllana Apostolic Nuncio to Australia.

ഓസ്ട്രേലിയയ്ക്ക് വത്തിക്കാന്‍റെ പുതിയ സ്ഥാനപതി

18/02/2015 17:55

ഫിലിപ്പീന്‍സ് സ്വാദേശിയായ ആര്‍ച്ചുബിഷപ്പ് അഡോള്‍ഫോ ടിറ്റോ ഇലാനയെയാണ് ഫെബ്രുവരി 17-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് ഓസ്ട്രേലിയായിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി നിയോഗിച്ചത്.