സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭാനിയമനം

Bishop stanly Roman with Bishop elect, Paul Mullassery

നിയുക്തമെത്രാന്‍ പോള്‍ മുല്ലശ്ശേരിയും ബിഷപ്പ് സ്റ്റാന്‍ലി റോമനും

മോണ്‍സീഞ്ഞോര്‍ മുല്ലശ്ശേരി : കൊല്ലംരൂപതയുടെ മെത്രാന്‍

18/04/2018 18:14

ബിഷപ്പ് സ്റ്റാന്‍ലി റോമന്‍റെ സ്ഥാനത്യാഗം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.

 

സീറോ മലബാര്‍ സഭയ്ക്കു മൂന്നു പുതിയ മെത്രാന്‍മാര്‍

01/09/2017 16:40

സീറോ മലബാര്‍ സഭാ സിനഡ് സമാപനവേളയില്‍, പരിശുദ്ധ പിതാവിന്‍റെ അംഗീകാരത്തോടെ  മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ മൂന്നു മെത്രാന്മാരെ നിയമിച്ചതായി പ്രഖ്യാപിച്ചു.

 

reda:ind - Indiano Bishop Kalayil Indiano http://www.daijiworld.com/news/newsDisplay

പുത്തൂര്‍ രൂപതാധ്യക്ഷന്‍ മോണ്‍. ജോര്‍ജ് കാലായില്‍

പുത്തൂര്‍ രൂപതയ്ക്ക് നവസാരഥി: മോണ്‍. ജോര്‍ജ് കാലായില്‍

08/08/2017 11:09

പുത്തൂര്‍ രൂപതയുടെ ദ്വിതീയ മെത്രാനായി മോണ്‍. ജോര്‍ജ് കാലായില്‍ നിയമിക്കപ്പെട്ടു.

 

reda:ind - Indiano Bishop of the new Eparchy of Parassala Bishop Thomas Mar Eusebios Naickamparambil http:/

പാറശ്ശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ എവുസേബിയൂസ് നായ്ക്കംപറമ്പില്‍

സീറോ മലങ്കര സഭയ്ക്കു നവരൂപത - പാറശ്ശാല

08/08/2017 10:23

സീറോ മലങ്കര സഭയ്ക്കു പുതുതായി അനുവദിച്ച പാറശ്ശാല രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയൂസ് നായ്ക്കംപറമ്പില്‍ നിയമിതനായി.

 

reda:ind - Indiano Newly appointed Bishop of the Diocese of Saint Mary, Queen of Peace, United States and Canada, Syro Malankara Church Mons. Philipos

ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്

ബിഷപ്പ് സ്തേഫാനോസ് തോട്ടത്തില്‍ - യു.എസ്.എ-കാനഡ സീറോ മലങ്കര രൂപതാധ്യക്ഷന്‍

05/08/2017 18:16

യു.എസ്.എ - കാനഡ, സീറോ മലങ്കരസഭാ രൂപതയുടെ പുതിയ അധ്യക്ഷനായി ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് തോട്ടത്തില്‍ നിയമിതനായി.

 

reda:ind - Indiano Newly appointed Apostolic Visitator for the failthful of Europe and Oceania,Syro-Malankara Major Archi-Episcopal Church Msgr. John

പുതിയ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. ജോണ്‍ കൊച്ചുതുണ്ടില്‍

മോണ്‍. ജോണ്‍ കൊച്ചുതുണ്ടില്‍ - പുതിയ അപ്പസ്തോലിക് വിസിറ്റേറ്റര്‍

05/08/2017 17:23

യൂറോപ്പ്, ഓഷ്യാനിയ പ്രദേശങ്ങളിലെ സീറോ മലങ്കരവിശ്വാസി സമൂഹത്തിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററായി ബിഷപ്പ് ജോണ്‍ കൊച്ചുതുണ്ടില്‍ നിയമിതനായി