സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വിവാഹം

Pope Francis marries flight attendants Carlos Ciuffardi, left, and Paola Podest, center, during a flight from Santiago, Chile, to Iquique, Chile, Thur

വിമാനത്തില്‍ വച്ച് പാപ്പായുടെ കാര്‍മികത്വത്തില്‍ വിവാഹിതരായ ദമ്പതികള്‍, ജനുവരി 18, 2018

വിമാനത്തില്‍ വച്ചു വിവാഹം ആശീര്‍വദിച്ചു, മാര്‍പാപ്പാ

19/01/2018 16:19

ജനുവരി 18-ാംതീയതി ചിലിയിലെ സാന്തിയാഗോയില്‍ നിന്ന് ഇക്കിക്കെയിലേക്കുള്ള വ്യോമയാത്രയില്‍ പാവുള, കാര്‍ളോസ് എന്നിവരുടെ വിവാഹം ആശീര്‍വദിച്ചു.

 

Cardinal Lorenzo Baldisseri  with Pope

സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ബാള്‍ദിസേരിയും പാപ്പാ ഫ്രാന്‍സിസും...

വിവാഹത്തിനുള്ള ഒരുക്കം ഇനിയും മെച്ചപ്പെടണമെന്ന് വത്തിക്കാന്‍

10/05/2017 19:53

ഏതാനും ദിവസത്തെ ക്ലാസ്സുകള്‍കൊണ്ട് വിവാഹത്തിനുള്ള യുവനങ്ങളുടെ ഒരുക്കം പൂര്‍ത്തിയാകുന്നില്ല...

 

Amoris Laetitia - 19

സഹഗമനം വഴിതെറ്റിയവരെ സുവിശേഷാദര്‍ശത്തിലേക്കു തിരിയെക്കൊണ്ടുവരാന്‍. അമോറിസ് ലെത്തീസ്യ പഠനപരമ്പര 19.

സഹഗമനം വഴിതെറ്റിയവരെ സുവിശേഷാദര്‍ശത്തിലേക്കു കൂട്ടിക്കൊണ്ടുവരാന്‍

08/12/2016 15:46

ഇന്നത്തെ സഭാദ൪ശനത്തില്‍ ഫ്രാ൯സീസ് പാപ്പായുടെ അമോറിസ് ലെത്തീസ്യ – സ്നേഹത്തി൯റെ സന്തോഷം എന്ന സിനഡനന്തര അപ്പസ്തോലികാഹ്വാനം പഠനപരമ്പരയുടെ പത്തൊമ്പതാം ഭാഗമാണുള്ളത്.

 

Amoris Laetitizia - 17

ദുര്ബലതകളില് പെട്ടവരുടെ സാഹചര്യങ്ങള് അജപാലകര് തിരിച്ചറിയണം

ദുര്ബലതകള്ക്കിരയായവരുടെ സാഹചഹര്യങ്ങളെ തിരിച്ചറിയുക.

25/11/2016 09:03

 ഫ്രാ൯സീസ് പാപ്പായുടെ അമോറിസ് ലെത്തീസ്യ – സ്നേഹ ത്തി൯റെ സന്തോഷം എന്ന സിനഡനന്തര അപ്പസ്തോലികാഹ്വാനം പഠനപരമ്പരയുടെ പതിനേഴാം ഭാഗം 

 

അമോറിസ് ലെത്തീസ്യ പഠനപരമ്പര -16

ഫ്രാന്‍സീസ് പാപ്പായുടെ സിനഡനന്തര അപ്പസ്തോലികാഹ്വാനം പഠന പരമ്പരയുടെ പതിനാറാം ഭാഗം

തന്‍റെ മക്കളുടെ ദുര്‍ബലതയെക്കുറിച്ചു ബോധ്യമുള്ള സഭ

18/11/2016 08:53

വിവാഹോടമ്പടിയുടെ ഏതു ലംഘനവും ദൈവേഷ്ടത്തിനു വിരുദ്ധമാണെങ്കിലും ദൈവേഷ്ടത്തതിനു വിരുദ്ധമായവ ചെയ്യുന്ന തന്‍റെ മക്കളുടെ അനേകം ദുര്‍ബലതയെക്കുറിച്ച് സഭയ്ക്കു ബോധ്യമുണ്ട് എന്നു ഫ്രാന്‍സീസ് പാപ്പാ

 

സ്വീകാര്യമായതെല്ലാം ശരിയല്ലെന്ന് കര്‍ദ്ദിനാള്‍ ഒനായ്ക്കന്‍

Cardina Onaiyekan states on the definitive stand of the Church on marriage.

വിവാഹത്തെക്കുറിച്ച് സഭയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കര്‍ദ്ദിനാള്‍ ഒനായ്ക്കന്‍

30/07/2015 19:33

വിവാഹത്തെക്കുറിച്ചുള്ള ആഫ്രിക്കയിലെ സഭയുടെ നിലപാടിന് മാറ്റമില്ലെന്ന്, അബൂജയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജോണ്‍ ഒനായ്ക്കന്‍ പ്രസ്താവിച്ചു.