സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വാഴ്ത്തപ്പെട്ടവര്‍

രണ്ടു രക്തസാക്ഷികള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

12/10/2017 11:08

രണ്ടു ദൈവദാസരുടെ രക്തസാക്ഷിത്വവും ഏഴു ദൈവദാസരുടെ വീരോചിതപുണ്യങ്ങളും അംഗീകരിച്ചു ഡിക്രി പ്രസിദ്ധപ്പെടുത്തുന്നതിന് പരിശുദ്ധ പിതാവ് കോണ്‍ഗ്രിഗേഷനെ ചുമതലപ്പെടുത്തി.

 

reda:spa - Spagnolo Mons. Romero Varie http://cardenaleduardopironio.blogspot.it/2015/04/romero-y-pironio-en-vaticano.html

ബിഷപ്പ് റോമേരോ പോള്‍ ആറാമന്‍ പാപ്പായോടൊത്ത്

ഓഗസ്റ്റ് 5 - വാഴ്ത്തപ്പെട്ട ബിഷപ്പ് റൊമേരോയുടെ ജന്മശതാബ്ദി

05/08/2017 15:34

വാഴ്ത്തപ്പെട്ട ബിഷപ്പ് റൊമേരോയുടെ ജന്മശതാബ്ദി ആചരണത്തിനു പേപ്പല്‍ പ്രതിനിധിയായി കര്‍ദിനാള്‍ റിക്കാര്‍ദോ എസ്സാത്തിയെ നിയമിച്ചു

 

മൂന്നു പുണ്യാത്മാക്കള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

09/07/2017 17:15

2017 ജൂലൈ ഏഴാംതീയതി, ഫ്രാന്‍സീസ് പാപ്പാ, കാര്‍ഡിനല്‍ ആഞ്ചെലോ അമാത്തോയ്ക്കനുവദിച്ച കൂടിക്കാഴ്ചയില്‍ എട്ടുപേരുടെ നാമകരണപരിപാടികളെക്കുറിച്ചുള്ള ഡിക്രി പ്രസിദ്ധപ്പെടുത്തുന്നതിന് കോണ്‍ഗ്രിഗേഷനെ ചുമതലപ്പെടുത്തി

 

reda:rom - Romeno Giuseppe Mayr-Nusser azionecattolica.it

2017 മാര്‍ച്ച് 18-ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെടുന്ന രക്തസാക്ഷി ജോസെഫ് മയര്‍

രക്തസാക്ഷിയായ ജോസഫ് മയര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

18/03/2017 11:17

2017 മാര്‍ച്ച് 18, ശനിയാഴ്ച ബോള്‍സാനോ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍, ജോസഫ് മയര്‍-നൂസ്സെര്‍ (Josef Mayr-Nusser, 1910-1945) വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.

 

തകയാമ ഉകോണ്‍  വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

2017 ഫെബ്രുവരി 7-ന് ജപ്പാനിലെ ഒസാകയില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

ജപ്പാനിലെ ഒസാകയില്‍ ദൈവദാസന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

07/02/2017 16:41

2017 ഫെബ്രുവരി ഏഴാംതീയതി ജപ്പാനിലെ ഒസാകയില്‍ രക്തസാക്ഷിയായ ധന്യന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു.