സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

രക്തസാക്ഷി

The Colosseum is lit up in red to draw attention to the persecution of Christians around the world in Rome, Italy, February 24, 2018. REUTERS/Remo Cas

രക്തസാക്ഷികളുടെ അനുസ്മരണയില്‍ രക്തവര്‍ണ പ്രഭയണിഞ്ഞ റോമിലെ കോളോസ്സിയം, 24-02-2018

''ഇന്ന് സഭ, രക്തസാക്ഷികളുടെ സഭയാണ്'': കര്‍ദി. പരോളിന്‍

28/02/2018 09:41

ഫെബ്രുവരി 24-ാംതീയതി രാത്രി, റോമിലെ പ്രസിദ്ധമായ കോളൊസ്സിയം, രക്തസാക്ഷിയനുസ്മരണയില്‍  അരുണവര്‍ണമായപ്പോള്‍, കര്‍ദിനാള്‍ പരോളിന്‍ നല്‍കിയ സന്ദേശം

 

തകയാമ ഉകോണ്‍  വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

2017 ഫെബ്രുവരി 7-ന് ജപ്പാനിലെ ഒസാകയില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

ജപ്പാനിലെ ഒസാകയില്‍ ദൈവദാസന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

07/02/2017 16:41

2017 ഫെബ്രുവരി ഏഴാംതീയതി ജപ്പാനിലെ ഒസാകയില്‍ രക്തസാക്ഷിയായ ധന്യന്‍ ജസ്റ്റസ് തകയാമ ഉകോണ്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു. 

 

Blessed Jose Sanchez del Rio of Mexico

മെക്സിക്കന്‍ രക്തസാക്ഷി വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോ (1913-1928)

അത്ഭുതരോഗ ശാന്തി ലഭിച്ച ലൂപിതയെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു

18/02/2016 20:30

വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസിന്‍റെ മാദ്ധ്യസ്ഥത്താല്‍ ലൂപിതയെന്ന കുഞ്ഞിന് അത്ഭുതകരമായി മസ്ത്ഷ്ക്കരോഗശാന്തി ലഭിച്ചു.  

 

The three priest martyrs of Chimbote in Peru will be beatified on 5th December

ഡിസംബര്‍ 5-ാം തിയതി ശനിയാഴ്ച, പെറുവിലെ ചിംമ്പോത്തെ രുപതയുടെ സെന്‍റ് പീറ്റേഴ്സ് ഭദ്രാസനദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടത്തപ്പെടുന്നത്.

ചിംമ്പോത്തെയിലെ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്

04/12/2015 09:46

മൂന്നു ലാറ്റിനമേരിക്കന്‍ രക്തസാക്ഷികളെ സഭ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നു.

 

 

Pope reflected on Christian martyrs of Uganda whom manifested the powers of the Holy Spirit.

ക്രിസ്തുവിനു സാക്ഷൃംവഹിക്കുവാനും പരിശുദ്ധാത്മാവിന്‍റെ ശക്തി ലോകത്തു പ്രകടമാക്കിയ ഉഗാണ്ടന്‍ രക്തസാക്ഷികളുടെ അനുസ്മരണം പാപ്പാ ഫ്രാന്‍സിസ് കൊണ്ടാടി.

ദൈവാത്മാവിന്‍റെ ശക്തി ലോകത്ത് പ്രകടമാക്കുന്ന രക്തസാക്ഷികള്‍

28/11/2015 19:39

ദൈവസ്നേഹത്തില്‍ ദൃഢപ്പെട്ട് തങ്ങളുടെ വിശ്വാസം അവര്‍ ജീവിച്ചു. അവസാനം  അത് ധീരമായ് സമര്‍പ്പിച്ചവരാണ് രക്തസാക്ഷികളെന്ന് പാപ്പാ ഫ്രാന്‍സിസ്.