സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

യുവജനസംഗമം

The Joy of Panama - The Venue for 2019 WYD

പനാമയുടെ സന്തോഷം... അടുത്ത യുവജനോത്സവം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍

അടുത്ത യുവജനോത്സവം മദ്ധ്യഅമേരിക്കയിലെ പാനമിയില്‍

01/08/2016 08:48

സഭയിലെ യുവജനങ്ങളുടെ ചുവടുവയ്പുകളെ പരിശുദ്ധാരുപി നയിക്കട്ടെ! - പാപ്പാ ഫ്രാന്‍സിസ്.

 

From the window of the Archbishop's House of Krakow

ക്രാക്കോ മെത്രാസന മന്ദിരത്തിന്‍റെ ജാലകത്തില്‍നിന്ന്... യുവജനങ്ങളോട്

മേളയുടെ പൊലിഞ്ഞുപോയ യുവകലാകാരന്‍ ‘മാച്യേ’യെക്കുറിച്ച്

28/07/2016 20:14

മേളയുടെ ചിഹ്നവും കൊടിയും ചിത്രണങ്ങളും ഒരുക്കിയ യുവകലാകാരന്‍ മാച്യേ പങ്കെടുക്കാനാവാതെ കടന്നുപോയി...

 

The main altar at the Campus of Mercy

ക്രിസ്തുവിന്‍റെ കാരുണ്യവദനവുമായി ക്രാക്കോയിലെ കാരുണ്യവേദി...

ക്രിസ്തുവിന്‍റെ കാരുണ്യകടാക്ഷമുള്ള ക്രാക്കോയിലെ യുവജനസംഗമവേദി

27/07/2016 16:57

ദൈവികകാരുണ്യത്തിന്‍റെ രഹസ്യവും പൈതൃകവും ശിരസ്സിലേറ്റിക്കൊണ്ടും ഈ ദിനങ്ങളിലെ കൂട്ടായ്മയിലൂടെ മുന്നേറാം...

 

The Campus of Mercy in Krakow Wyd

കാരുണ്യത്തിന്‍റെ വേദി... സമൂഹബലിയര്‍പ്പണത്തോടെ ലോകയുവജനമേളയ്ക്ക് തുടക്കമായി.

ക്രാക്കോ അണിഞ്ഞൊരുങ്ങി ‘കാരുണ്യവേദി’യില്‍ തിരിതെളിഞ്ഞു

26/07/2016 20:12

ലോകത്തിന്‍റെ നാല് അതിര്‍ത്തികളില്‍നിന്നുമായി 30 ലക്ഷത്തോളം യുവജനങ്ങളാണ് ക്രാക്കോയില്‍ എത്തിയിരിക്കുന്നത്.

 

Krakow gets set for the World Youth

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നഗരം - ക്രാക്കോ ഒരുങ്ങുന്നു...

ലോകയുവമേള : ക്രാക്കോ നഗരം ഒരുങ്ങുന്നു

07/07/2016 19:18

നാസി മേല്‍ക്കോയ്മയുടെ കാലത്തെ ഓഷ്വിച് ബിര്‍ക്കീനോ എന്ന മനുഷ്യക്കുരുതിയുടെ സ്മാരകവേദി (German Concentration Camp) പാപ്പാ ഫ്ര‍ാന്‍സിസ് ജൂലൈ 29-ന് സന്ദര്‍ശിക്കും.

 

Youth turns to Krakow of Poland to celebrate the Jubilee of Mercy with Pope Francis

ജൂബിലി ആഘോഷിക്കാന്‍ യുവജനങ്ങള്‍ ക്രാക്കോയിലേയ്ക്കു നീങ്ങും

കരുണതേടി യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയിലെത്തും ലോകയുവജന മാമാങ്കം

04/03/2016 09:29

ജുബിലി വര്‍ഷത്തില്‍ പതിവിലും കൂടുതല്‍ യുവജനങ്ങളെ ക്രാക്കോയില്‍ പ്രതീക്ഷിക്കുന്നു. ജൂലൈ 26-മുതല്‍ 31-വരെ ലോക യുവജനസംഗമം

 

Krakow gets ready for World Youth Day

ജൂലൈ 26-മുതല്‍ 31-വരെയാണ് ജൂബിലിവര്‍ഷത്തിലെ ക്രാക്കോ യുവജന മാമാങ്കം

കരുണതേടി യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയിലെത്തും ലോകയുവജന മാമാങ്കം

02/03/2016 18:51

ക്രാക്കോയിലെ യുവജനമേളയ്ക്ക് ഇനി 149 ദിവസങ്ങള്‍മാത്രം!

 

ക്രാക്കോ യുവജനമേളയ്ക്ക് വന്‍ ബുക്കിങ്ങ്

Cardinal Rylko the President of the Pontifical Council for Laity notes exceptional booking for the Krakow event.

ലോക യുവജന മാമാങ്കത്തിന് വന്‍ ബുക്കിങ്ങ്

29/07/2015 16:27

ലോക യുവജനമേളയ്ക്കുള്ള ബുക്കിങ്ങിന്‍റെ ഉദ്ഘാടനദിനത്തില്‍ നാല്പത്തയ്യാരം പേര്‍ റെജിസ്റ്റര്‍ ചെയ്തെന്ന്, അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു.