സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

യുവജനസംഗമം

reda:ind - Indiano AYD opening Mass screenshot da youtube - https://asianyouthday.org/en/livestreaming/live-from-asian-youth-day-2017-02-aug-2017/ htt

ഏഴാമത് ഏഷ്യന്‍ യുവജനസംഗമം യോഗ്യാകാര്‍ത്തയില്‍ ആരംഭിച്ചപ്പോള്‍

‘‘പരിശുദ്ധ അമ്മയെ മാതൃകയാക്കുക’’: ഏഷ്യന്‍ യുവതയോടു പാപ്പാ

07/08/2017 12:02

ഇന്തോനേഷ്യയിലെ യോഗ്യാകാര്‍ത്തയില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ യുവജനസംഗമത്തിന് പ്രാര്‍ഥനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശം

 

Youth from Krakow and Panama carry a wooden cross as Panama will host the 2017 World Youth Day, during the Palm Sunday mass, on April 9, 2017 at St Pe

2017-ലെ ഓശാന ഞായറാഴ്ചയില്‍ കുരിശു വഹിക്കുന്ന ക്രാക്കോവില്‍ നിന്നും പനാമയില്‍ നിന്നുമുള്ള യുവജനം

2019-ലെ ആഗോളയുവജനസംഗമത്തിന്‍റെ പ്രമേയഗീതം പുറത്തിറങ്ങി

04/07/2017 16:52

2019-ല്‍ പനാമയില്‍ വച്ചു നടക്കാനിരിക്കുന്ന ആഗോളയുവജനസംഗമത്തിന്‍റെ പ്രമേയഗാനം ജൂലൈ മൂന്നാം തീയതി പുറത്തിറങ്ങി.

 

World Youth Day - Panama 2019

മേരിയന്‍ പ്രമേയവുമായി പനാമ യുവജനോത്സവത്തിന് ഒരുങ്ങുന്നു

പനാമ യുവജനോത്സവത്തിന് ‘മേരിയന്‍ പ്രമേയം’

27/01/2017 09:52

2019-ല്‍ പനാമ ആതിഥ്യംനല്കുന്ന ലോക യുവജനോത്സവത്തിന്‍റെ സവിശേഷത ‘മേരിയന്‍ പ്രമേയം’ !

 

ദൈവസ്നേഹം ദൃശ്യമാക്കുക. ഫ്രാന്‍സീസ് പാപ്പാ

റീഗയില്‍ വച്ചുനടക്കുന്ന മുപ്പത്തൊമ്പതാമത് എക്യുമെനിക്കല്‍ യുവജന സമ്മേളനത്തിനു പാപ്പായുടെ സന്ദേശം

സൗഹൃദത്തിന്‍റെ പാലം പണിതുകൊണ്ട് ദൈവസ്നേഹം ദൃശ്യമാക്കുക. ഫ്രാന്‍സീസ് പാപ്പാ

27/12/2016 15:57

ലാത്വിയ (Latvia) യുടെ തലസ്ഥാനമായ റീഗ (Riga) യില്‍ വച്ചു 2016 ഡിസംബര്‍ 28 മുതല്‍ 2017 ജനുവരി ഒന്നുവരെ നടക്കുന്ന തായ്സെ (Taizé) എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ  മുപ്പത്തൊമ്പതാമത് യുവജനസമ്മേളത്തിനു ഫ്രാന്‍സീസ് പാപ്പാ സന്ദേശമയച്ചു.

 

World Youth Day

2017-2019-ലേക്കുള്ള യുവജനദിനാചരണ പ്രമേയവാക്യങ്ങള്‍

കത്തോലിക്കായുവജനദിനാചരണം: 2017-2019 വര്‍ഷങ്ങളിലെ പ്രമേയങ്ങള്‍

22/11/2016 16:46

അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കത്തോലിക്കാ യുവജനസംഗമത്തിന്‍റെ പ്രമേയവാക്യങ്ങള്‍  പ്രസിദ്ധീകരിച്ചു. 

 

Cardinal Maestrojuan and Panamanian Bishops at the Press conference

കര്‍ദ്ദിനാള്‍ മയെസ്ട്രോ ജുവാനും മറ്റു രണ്ടു പാനമക്കാരായെ മെത്രാന്മാരും പത്രസമ്മേളനത്തില്‍

പാനമയുടെ ‘ചെറുമ’ തേടിയത് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘വലിമ’യെന്ന് കര്‍ദ്ദിനാള്‍ മയെസ്ട്രോ ജുവാന്‍

06/08/2016 10:46

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ രക്തസാക്ഷി (1917-1980) വാഴ്ത്തപ്പെട്ട ഓസ്കര്‍ റൊമേരോയെ അന്നാളില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്താനുള്ള സാദ്ധ്യതയുണ്ട്...

 

Jesus Youth's REXband in WYD Krakow

ലോക യുവജനസംഗമത്തില്‍ ജൂസസ് യൂത്തിന്‍റെ റെക്സ് ബാന്‍ഡ് .... ആറാം തവണ

ജീസസ് യൂത്തിന്‍റെ ‘റെക്സ് ബാന്‍ഡ്’ ക്രാക്കോയിലെ സംഗമവേദിയില്‍

01/08/2016 19:33

ലോകയുവജന സംഗമത്തില്‍ മലയാളഭക്തിഗാനം ആലപിക്കാനും ‘റെക്സ് ബാന്‍ഡിന്’ അവസരമുണ്ടായി.

 

Panama's President Juan Carlos Varela and wife Lorena celebrates with the youth

അടുത്തമേളയ്ക്കുള്ള സന്തോഷം... പനാമയുടെ പ്രസിഡന്‍റ് വരേല യുവജനങ്ങള്‍ക്കൊപ്പം

പാനമ ആതിഥ്യം നല്കുന്ന അടുത്ത 2019 ലോക യുവനമേള

01/08/2016 09:19

സന്തോവാര്‍ത്ത സ്വീകരിക്കാന്‍ പാനമയുടെ പ്രസിഡന്‍റ്, ജുവന്‍ കാര്‍ലോ വരേലയും പത്നി ലൊരീനയും സന്നിഹിതരായിരുന്നു.