സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

മനുഷ്യക്കടത്ത്

reda:sv1 - Scandinavo mons Ivan Jurkovic Santa Sede

ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്

''അടിമത്തത്തിന്‍റെ സമകാലീനരൂപങ്ങള്‍ അപലപനീയം'': വത്തിക്കാന്‍

13/09/2017 16:59

അടിമത്തത്തിന്‍റെ സമകാലീനരൂപങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് യു. എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍  ആര്‍ച്ചുബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിസ്

 

A handout picture released by the Oman News Agency on September 12, 2017, shows Thomas Uzhunnalil, an Indian priest who was abducted last year during

ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍, സെപ്തംബര്‍ 12, 2017

ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

13/09/2017 11:05

യെമനില്‍വച്ച് 2016 മാര്‍ച്ച് നാലിന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍, 2017 സെപ്തംബര്‍ 12-ാംതീയതി രാവിലെ മോചിതനായി എന്ന് വത്തിക്കാന്‍ വാര്‍ത്ത.

 

A child displaced by fighting in South Sudan arrives in Lamwo after fleeing fighting in Pajok town across the border in northern Uganda April 5, 2017.

യുദ്ധംമൂലം ഒളിച്ചോടേണ്ടിവന്ന ദക്ഷിണ സുഡാനിലെ ഒരു കുട്ടി, (2017 ഏപ്രില്‍ 5, REUTERS/James Akena)

''കുട്ടികളുടെ അവകാശങ്ങളെ മാനിക്കുക'': മോണ്‍. യാനൂസ് ഉര്‍ബാന്‍സിക്

06/04/2017 08:42

'മനുഷ്യക്കടത്ത്' എന്ന വിഷയത്തെക്കുറിച്ചു  OSCE കോണ്‍ഫറന്‍സില്‍ ഈ ഓര്‍ഗനൈസേഷനുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരം പ്രതിനിധിയായ മോണ്‍. യാനൂസ് ഉര്‍ബാന്‍സിക്.

 

epa05885937 Indian artists draw mural of girls as a part of an awareness campaign entitled 'Missing' against girl trafficking in Calcutta, Eastern Ind

മനുഷ്യക്കടത്തിനെതിരെ ബോധവത്ക്കരണവുമായി 03-04-2017-ല്‍ കൊല്‍ക്കൊത്തയിലെ കാമ്പെയിനോടനുബന്ധിച്ചുള്ള ചുവര്‍ പെയിന്‍റിംഗ്

''മനുഷ്യക്കടത്ത്, മാനവസമുദായത്തിന്‍റെ നിര്‍ലജ്ജമായ മുറിവ്'': ഫ്രാന്‍സീസ് പാപ്പ

04/04/2017 10:53

വിയെന്നയില്‍ ഏപ്രില്‍ മൂന്നാംതീയതി, ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ് നടത്തിയ മനുഷ്യക്കടത്തിനെതിരായ പതിനേഴാമത് കോണ്‍ഫറന്‍സിന് പാപ്പാ നല്‍കിയ സന്ദേശം. 

 

Pope Francis when sat with judges and prosecutors to crack down human traffikcing

മനുഷ്യക്കടത്തിനെതിരെ ലോക നേതാക്കള്‍ക്കൊപ്പം

മനുഷ്യക്കടത്ത് സൃഷ്ടിക്കുന്ന അടിമത്വം : കൂട്ടായ്മയോടെ നേരിടാം

16/09/2016 11:17

നുഷ്യക്കടത്തിന്‍റെ ആഗോള തിന്മയെ നേരിടാന്‍ കൂട്ടായ്മയ്ക്കാകുമെന്ന്

പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ പ്രസ്താവിച്ചു.

 

Youth against human trafficking. Vatican to organise symposium for youth

കുട്ടികളുടെ സൈനികപരിശീലനം, കുട്ടിപ്പട്ടാളം, ചാവേര്‍പ്പട എന്നിങ്ങനെ സമൂഹ്യനീതിക്കു നിരക്കാത്ത മാനുഷിക അതിക്രമങ്ങളെക്കുറിച്ചും യുവജനങ്ങുമായി ചര്‍ച്ചനടത്തും.

വത്തിക്കാന്‍ ശാസ്ത്രാക്കാഡമിയുടെ യുവജനങ്ങള്‍ക്കുള്ള സിംമ്പോസിയം

30/10/2015 18:38

വത്തിക്കാന്‍റെ സമൂഹ്യശാസ്ത്ര അക്കാഡമി മനുഷ്യക്കടത്തിനെതിരായ ചര്‍ച്ചാസമ്മേളനം യുവാക്കള്‍ക്കുവേണ്ടി സംഘടിപ്പിക്കും.