സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

മതാന്തരസംവാദം

Cardinal Jean Louis Tauran, President - Pontifical Council for Interreligious Dialogue

കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യുറാന്‍, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്

സ്ത്രീകള്‍ സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രയോക്ത്രികള്‍

09/06/2017 09:52

മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണസമ്മേളനം

 

S.S. Francesco : Auletta dell'Aula Paolo VI: Delegazione di Leaders Musulmani della Gran Bretagna 05-04-2017

2017 ഏപ്രില്‍ 5-നു രാവിലെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ മുസ്ലീം പ്രതിനിധികളെ സ്വീകരിക്കുന്ന പാപ്പാ

''ശ്രവിക്കാനുള്ള കഴിവ് സുപ്രധാനം'': ഫ്രാന്‍സീസ് പാപ്പാ

06/04/2017 08:06

2017 ഏപ്രില്‍ അഞ്ചാംതീയതി ബുധനാഴ്ച രാവിലെ പത്തുപേരടങ്ങിയ ഈ പ്രതിനിധി സംഘത്തെ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ നല്‍കിയ സന്ദേശം.

 

Un momento del saluto di Papa Francesco al Comitato permanente per il Dialogo tra il Pontificio Consiglio per il Dialogo Interreligioso e le Sovrainte

2017 മാര്‍ച്ച് 29-ന് വത്തിക്കാനില്‍ മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഫ്രാന്‍സീസ് പാപ്പാ /ANSA

''നാം, കരാംഗുലികള്‍ പോലെ, വ്യത്യസ്തതയും ഐക്യവുമുള്ളവര്‍'': ഫ്രാന്‍സീസ് പാപ്പാ

30/03/2017 08:40

2017 മാര്‍ച്ച് 29, ബുധനാഴ്ചയില്‍ മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സ്ഥിരം കമ്മിറ്റിയംഗങ്ങളും ഇറാക്കിലെ വിവിധ മുസ്ലീംവിഭാഗങ്ങളുടെ നേതാക്കളും വത്തിക്കാനില്‍ സമ്മേളിച്ചു.

 

prayers in the Memorial Church of Berlin 20th December 2016

സമാധാനത്തിനായി മതങ്ങള്‍ കൈകോര്‍ക്കണം...

ലോകത്ത് സമാധാനമുണ്ടാകാന്‍ മതങ്ങള്‍ സംവാദത്തിന്‍റെ പാത വെടിയരുത്

23/12/2016 09:13

ഭീകരതയ്ക്കു പിന്നില്‍ മതങ്ങള്‍ അല്ലെന്നും, മതങ്ങള്‍ സമാധാനത്തിനുള്ള ഉപകരണങ്ങളാണെന്നും ... 

 

Be the light of peace: Cardinal Tauran

2016 ഡിസംബര്‍ 6-ന്, ക്രിസ്ത്യന്-ഹിന്ദു മതസംവാദ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം

നാം സമാധാനത്തിന്‍റെ വെളിച്ചമാകേണ്ടവര്‍: കര്‍ദിനാള്‍ ഴാന്‍ ളൂയി തൌറാന്‍

07/12/2016 10:48

2016 ഡിസംബര്‍ 6, ചൊവ്വാഴ്ച, സമാധാനത്തിന്‍റെ വെളിച്ചം: ക്രൈസ്തവരും ഹൈന്ദവരും മതസംവാദത്തില്‍ എന്ന വിഷയത്തെ ആധാരമാക്കിയ സമ്മേളനത്തില്‍ മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദിനാള്‍ തൗറാന്‍ ചെയ്ത പ്രഭാഷണം

 

Assisi Assembly prayed for the persecuted Chrisitans

അസ്സീസി സമ്മേളനം പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ചു

ലോകത്തെ പീഡിതരായ ക്രൈസ്തവരെ അസ്സീസി സംഗമം അനുസ്മരിച്ചു

22/09/2016 08:50

പാപ്പാ ഫ്രാന്‍സിസും, കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനും പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ച സവിശേഷമായ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.

 

 

Samir Khalil  Samir sj, Islamic Scholar of Egypt

ഈജിപ്തിലെ ഇസ്ലാമിക പണ്ഡിതന്‍, സമീര്‍ ഖലീല്‍ സമീര്‍... ഈശോ സഭാ വൈദികന്‍.

ഇമാം അല്‍-തയീബിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനം സമാധാനനീക്കം : സമീര്‍ ഖലീല്‍ സമീര്‍

01/06/2016 20:38

അഹമ്മദ് അല്‍-തയീബും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച സമാധാനനീക്കം.

 

 

Pope Francis met Ahmed At-Tayib of Al Assar University Egypt

സമാധാന വഴികളിലെ നേര്‍ക്കാഴ്ച - മഹമ്മദ് അത്-തയിബും പാപ്പാ ഫ്രാന്‍സിസും.

പാപ്പാ ഫ്രാന്‍സിസും അത്-തയീബും : സമാധാനപാതയിലെ ഒരപൂര്‍വ്വകൂടിക്കാഴ്ച

23/05/2016 19:33

മതങ്ങള്‍ തമ്മില്‍ സമാധാനത്തിനായി പരിശ്രമിക്കുന്ന നിലപാടു സ്വീകരിക്കുന്ന ചിന്തകളു പങ്കുവച്ചു.