സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

മതസ്വാതന്ത്ര്യം

reda:ucr - Ucraino Mons. Ivan Jurkovic sconosciuto

ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്

‘‘മനുഷ്യാവകാശങ്ങള്‍ സാര്‍‍വത്രികം’’: മോണ്‍. ജുര്‍കോവിസ്

03/03/2018 10:26

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശകൗണ്‍സിലിന്‍റെ മുപ്പത്തേഴാമത് സെഷനില്‍, ജനീവയില്‍ ഫെബ്രുവരി 28-ാം തീയതി  ആര്‍ച്ചുബിഷപ്പ്  ജുര്‍ക്കോവിസ് ന‌ടത്തിയ പ്രഭാഷണം

 

Al Nour Square of Lebanon decorated for Ramadan

റമദാന്‍ ഒരുക്കങ്ങള്‍... കേഴുന്ന മദ്ധ്യപൂര്‍വ്വദേശത്തിന് പ്രത്യാശയുടെ പെരുന്നാളാവട്ടെയിത്!

റമദാന്‍ പുണ്യദിനങ്ങള്‍ സമാധാനത്തിനുള്ള വഴിതെളിയിക്കട്ടെ!

09/06/2016 18:34

റമദാന്‍റെ വ്രതനിഷ്ഠകള്‍ ഭീതിയിലും വേദനയിലും  കഴിയുന്ന മദ്ധ്യപൂര്‍വ്വദേശത്തെ ജനതയ്ക്ക് സമാധാനത്തിന്‍റെ നാളുകള്‍ വിരിയിക്കട്ടെ!

 

സഹിഷ്ണുുതയെ വെല്ലുന്ന പരസ്പരധാരണ വേണം

Cardinal Tauran voices his strong opinion on religious freedom and condemns attrocities in the name of religion.

സഹിഷ്ണുതയ്ക്കുംമേലെ വളരേണ്ട പരസ്പരധാരണ

20/03/2015 09:40

മതങ്ങള്‍ തമ്മില്‍ സഹിഷ്ണുതയ്ക്കുംമേലുള്ള പരസ്പരധാരണ വളര്‍ത്തണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തുറാന്‍ പ്രസ്താവിച്ചു. 

 

സിറിയയുടെ സമാധാനത്തിന് ജാഗരം

A prayer vigil was held in Damascus for peace in Syria on 16 March 2015.

സമാധാനത്തിനായി ജാഗരപ്രാര്‍ത്ഥന

18/03/2015 18:03

കലുഷിത ഭൂമിയായ സിറിയായുടെ തലസ്ഥാന നഗരമായ ഡമാസ്ക്കസ്സാണ് മാര്‍ച്ച് 16-ാം തിയതി തിങ്കളാഴ്ച സമാധാനത്തിനുള്ള ജാഗര പ്രാര്‍ത്ഥനയ്ക്ക് വേദിയായത്. മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കല്‍ സഭയുടെ ഭദ്രാസന ദേവാലയത്തിലായിരുന്ന പ്രാര്‍ത്ഥന.