സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഭീകരത

Lawyers condemn the Quetta Terror

രോഗകള്‍ക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ ശക്തമായ പ്രതിഷേധം

ആശുപത്രിയിലെ ഭീകരാക്രമണം പാക്കിസ്ഥാനി സര്‍ക്കാരിന്‍റെ അലംഭാവം

11/08/2016 10:04

ജീവന്‍ സംരക്ഷിക്കുവാനുമുള്ള അ‍ടിസ്ഥാന ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലക്ഷ്യഭാവം...

 

fr. Jacques Hamel 86, killed by terrorists

ഫാദര്‍ ഷാക്കി അമേലിനെ (85) രണ്ടു യുവഭീകരര്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

നോര്‍മാണ്ടിയിലെ ഭീകരാക്രമണം : പാപ്പാ ഫ്രാന്‍സിസ് ദുഃഖാര്‍ത്തനായി

27/07/2016 20:38

ഫ്രാന്‍സിലെ നൊര്‍മാണ്ടിയില്‍ വിശുദ്ധ ഏതെയ്നോയുടെ ഇടവക ദേവാലയത്തിലാണ് മൃഗീയമായ കൊലപാതകം നടന്നത്

 

Pope Francis grieved at the Nice tragedy of 14th July

നീസ് നഗരത്തിലെ അതിക്രമത്തില്‍ വേദനിക്കുന്ന പാപ്പാ ഫ്രാന്‍സിസ്.... പ്രാര്‍ത്ഥനയില്‍

നീസ് നഗരത്തിലെ കൂട്ടക്കുരുതിയില്‍ ദുഃഖാര്‍ത്തനായ പാപ്പാ ഫ്രാന്‍സിസ്

15/07/2016 18:29

മരണത്തിന്‍റെയും മുറിപ്പാടിന്‍റെയും വേദന അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഫ്രഞ്ച് ജനതയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ്.