സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഭീകരത

A photo of Lieutenant Colonel Arnaud Beltrame placed on a bunch of flowers at the main gate of the Police headquarters in Carcassonne, France, Saturda

ലഫ്. കേണല്‍ ബെല്‍ട്രാമിന് ആദരാഞ്ജലികള്‍, കാര്‍ക്കസ്സോണ്‍, 24-03-2018

ഫ്രാന്‍സിലെ ഭീകരാക്രമണം. ദുഃഖമറിയിച്ച് പാപ്പായുടെ സന്ദേശം

28/03/2018 08:59

മാര്‍ച്ച് 23-ാംതീയതി, ഫ്രാന്‍സിന്‍റെ ദക്ഷിണഭാഗത്തുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് തന്‍റെ അതീവദുഃഖം അറിയിച്ചു അവിടുത്തെ രൂപതാധ്യക്ഷന് അയച്ച സന്ദേശം.