സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഭാരതസഭ

മദറിന്‍റെ മറുരൂപം - സിസ്റ്റര്‍ നിര്‍മ്മല കാലംചെയ്തു

Sr. Nirmal the faithful successor of Blessed Mother Teresa and the Superior General of Missionaries of Charity passes away.

സിസ്റ്റര്‍ നിര്‍മ്മല ജോഷി മദര്‍ തെരേസായുടെ പിന്‍ഗാമി കാലംചെയ്തു

24/06/2015 19:11

വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ പിന്‍ഗാമിയും, ആഗോള ‘മിഷണറീസ് ഓഫ് ചാരിറ്റീസ്’ സന്ന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ നിര്‍മ്മല ജോഷി കല്‍ക്കട്ടയിലെ ഭവനത്തില്‍ ജൂണ്‍ 22-ാം തിയതി തിങ്കളാഴ്ച രാത്രി അന്തരിച്ചു.

 

ബിഷപ്പ് എലമ്പശ്ശേരിക്ക് അന്ത്യാഞ്ജലി

Bishop Emeritus Peter Celestine Elampassery of Jammu & Kashmir passes away.

ബിഷപ്പ് എലമ്പശ്ശേരി കാലംചെയ്തു

29/05/2015 09:04

ജമ്മു-കാശ്മീര്‍ രൂപതയുടെ മുന്‍മെത്രാന്‍ ബിഷപ്പ് പീറ്റര്‍ സെലസ്റ്റിന്‍ എലമ്പശ്ശേരി അന്തിച്ചു.

 

ഭാരതത്തിലെ പ്രഥമ തദ്ദേശീയ സഭാസ്ഥാപക

Servant of Eliswamma the foundress of the first Indigenous Congreation : Congregation of Tereseian Carmelites.

ജൂബിലി ആഘോഷിക്കുന്ന ഭാരതത്തിലെ പ്രഥമ തദ്ദേശ സന്ന്യാസിനീ സമൂഹം

12/02/2015 16:51

ഭാരതത്തിലെ പ്രഥമ തദ്ദേശ സന്ന്യാസിനീ സമൂഹം സ്ഥാപനത്തിന്‍റെ 150-ാം വാര്‍ഷികം ആചരിക്കും.