സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഭാരതസഭ

ഫാ. ടോമിന്‍റെ മോചനത്തിനായി നിരന്തരശ്രമം: ബിഷപ്പ് ഹിന്‍ഡര്‍

ഫാ. ടോമിന്‍റെ മോചനത്തിനായി നിരന്തരശ്രമം നടത്തുന്നുവെന്ന് ബിഷപ്പ് ഹിന്‍ഡറിന്‍റെ പ്രസ്താവന

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി നിരന്തരശ്രമം: ബിഷപ്പ് പോള്‍ ഹിന്‍ഡര്‍

27/12/2016 16:26

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി നിരന്തരമായ പരിശ്രമം നടത്തുന്നുവെന്ന് ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയാത്ത്, ഡിസംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

 

Khandamaal Martyrs Day 30th August

കണ്ഡമാല്‍ രക്തസാക്ഷിദിനം മുപ്പത് ആഗസ്റ്റ്

കണ്ഡമാല്‍ രക്തസാക്ഷിദിനം ആഗസ്റ്റ് മുപ്പത്

24/08/2016 17:34

ഇനിയും നീതി നടപ്പാക്കപ്പെടാതിരിക്കുന്ന അവഗണനയുടെയും വിവേചനത്തിന്‍റെയും കഥയാണ് കണ്ഡമാലെന്ന് ആര്‍ച്ചുബിഷപ്പ് ബാര്‍വ്വാ

 

Late Archbishop Cheenath svd

ഭാരതത്തിലെ‍ പീഡിതരായ ക്രൈസ്തവരുടെ യോദ്ധാവ്.

ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്ത് പീഡിതരായ ക്രൈസ്തവരുടെ യോദ്ധാവ്

18/08/2016 19:15

അന്തരിച്ച ആര്‍ച്ചുബിഷപ്പ് ചീനാത്തിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ 17-ാം തിയതി ബുധനാഴ്ച മുംബൈ-അന്ധേരിയിലെ തിരുഹൃദയ ദേവാലയത്തില്‍ നടത്തപ്പെട്ടു.

 

Bishop George Rajendra of Thackala

തക്കല സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജോര്‍ജ്ജ് രാജേന്ദ്രന്‍

തക്കലയിലെ മെത്രാനുമായൊരു മുഖാമുഖം

07/05/2016 12:28

തക്കല സീറോമലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ്ജ് രാജേന്ദ്രനുമായി  ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖം (ശബ്ദരേഖ)

Mother of the Poor, Blessed Teresa of Calcutta

പാവങ്ങളുടെ അമ്മ, വാഴ്ത്തപ്പെട്ട മദര്‍ തെരേസ സെപ്തംബര്‍ 4-ന് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

വാഴ്ത്തപ്പെട്ട മദര്‍ തെരേസ ക്രിസ്തുവിന്‍റെ കാരുണാര്‍ദ്രരൂപം

16/03/2016 20:02

കല്‍ക്കട്ടയുടെ മെത്രാപ്പോലീത്തയായിരുന്ന (1986-2002) ആര്‍ച്ചുബിഷപ്പ് ഡിസൂസ പാവങ്ങളുടെ അമ്മയെക്കുറിച്ച്...

 

Cardinal Baselios Mar Cleemis President of CBCI

കര്‍ദ്ദിനാള്‍ ക്ലീമിസ് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ദ്ദിനാള്‍ ക്ലീമിസ് ഇനിയും ഭാരതസഭയെ നയിക്കും

09/03/2016 18:16

ഇപ്പോള്‍ പ്രസിസന്‍റുപദം അലങ്കരിക്കുന്ന കര്‍ദ്ദിനാളിനെ രണ്ടു വര്‍ഷത്തേക്കുകൂടി തല്‍സ്ഥാനത്തേയ്ക്ക് സി.ബി.സി.ഐ തിരഞ്ഞെടുത്തു.

 

Cardindal Baselios Mar Cleesmi, President of CBCI

ദേശീയ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനം കര്‍ദ്ദിനാള്‍ ക്ലീമിസിനെ രണ്ടാം ഊഴവും പ്രസിഡന്‍റായി നിയോഗിച്ചു

കര്‍ദ്ദിനാള്‍ ക്ലീമിസ് ഇനിയും ഭാരതസഭയെ നയിക്കും

09/03/2016 15:29

ഇപ്പോള്‍ പ്രസിസന്‍റു പദം അലങ്കരിക്കുന്ന കര്‍ദ്ദിനാളിനെ രണ്ടു വര്‍ത്തേക്കുകൂടി സി.ബി.സി.ഐ. തല്‍സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു.

 

ജോസഫ് കോടക്കല്ലില്‍ സത്തനയുടെ ഇടയന്‍

Pope appoints Joseph Kodakkallil of Kothamangalam, Kerala the bishop of Satna Diocese in Madhya Pradesh.

ജോസഫ് കോടക്കല്ലില്‍ സത്തനയുടെ മെത്രാന്‍

23/07/2015 08:56

സത്തന രൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനെ നിയോഗിച്ചു. കോതമംഗലം രൂപതാംഗവും സ്വദേശിയുമായ ഫാദര്‍ ജോസഫ് കോടക്കല്ലിലിനെയാണ് വടക്കെ ഇന്ത്യയില്‍ മദ്ധ്യപ്രദേശിലെ സത്തനാ രൂപതയുടെ മെത്രാനായി നിയോഗിച്ചത്.