സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഫ്രാന്‍സീസ് പാപ്പാ

SS. Francesco - Santuario della Madonna del Divino Amore: Santo Rosario 01-05-2018

മാര്‍പ്പാപ്പാ, ദിവീനോ അമോറെ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍, 2018 മെയ് 1

'ദിവീനോ അമോറെ' മാതൃസന്നിധേ പ്രാര്‍ഥനാനിരതനായി മാര്‍പ്പാപ്പാ

02/05/2018 12:02

മെയ്മാസം ആദ്യദിനത്തില്‍, ഫ്രാന്‍സീസ് പാപ്പാ റോമിലെ പ്രശസ്തമായ മരിയന്‍ തീര്‍ഥാടനകേന്ദ്രം ദിവീനോ അമോറെ  സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചു.

 

SS. Francesco - Sala Clementina: Dirigenti e Personale del quotidiano Avvenire€ , con i Familiari 01-05-2018

ഇറ്റാലിയന്‍ കത്തോലിക്കാ ദിനപ്പത്രം അവ്വെനീരെ, ജോലി ക്കാരുമായി പാപ്പായുടെ കൂടിക്കാഴ്ച, 2018 മെയ് 1

"മാധ്യമങ്ങള്‍ മനുഷ്യാന്തസ്സിനെ മാനിക്കണം": മാര്‍പ്പാപ്പാ

02/05/2018 08:42

കത്തോലിക്കാ ദിനപ്പത്രമായ അവ്വെനീരെ (Avvenire)യുടെ ചുമതലവഹിക്കുന്നവരും ജോലിക്കാരും ചേര്‍ന്ന സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചു നല്‍കിയ സന്ദേശം 

 

SS. Francesco - Messa Domus Sanctae Marthae 30-04-2018

സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പണമധ്യേ, വചനസന്ദേശം നല്‍കുന്ന പാപ്പാ, 30 ഏപ്രില്‍ 2018

“നന്മതിന്മകളുടെ വിവേചനം, പരിശുദ്ധാത്മസഹായത്തോടെ”: പാപ്പാ

30/04/2018 13:25

ഏപ്രില്‍ 30-ാംതീയതി, സാന്താമാര്‍ത്താ കപ്പേളയില്‍ ദിവ്യബലിമേധ്യ മാര്‍പ്പാപ്പാ നല്‍കിയ വചനസന്ദേശം

 

SS. Francesco - Sala Clementina: Associazione “Una vita rara” 30-04-2018

"Una Vita rara" എന്ന സംഘടനയിലെ അംഗങ്ങളോടൊത്ത് ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാന്‍,€ 30-04-2018

“മനുഷ്യജീവന്‍ ഏതവസ്ഥയിലും തനിമയാര്‍ന്നത്”: മാര്‍പ്പാപ്പാ

30/04/2018 12:17

“Una Vita Rara” ("A Rare Life") എന്ന സംഘടനയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഏപ്രില്‍ 30-ാംതീയതി നല്‍കിയ സന്ദേശം.

 

"നാം നല്ല സമറായനെപ്പോലെയാകാന്‍ വിളിക്കപ്പെട്ടവര്‍": പാപ്പാ

30/04/2018 10:31

2018 ഏപ്രില്‍ 28 - മെയ് 1 തീയതികളിലായി "പരിശുദ്ധാത്മാവില്‍ നവീകരണം" (Rinnovamento nello Spirito, RnS) എന്ന ഇറ്റാലിയന്‍ കരിസ്മാറ്റിക് കൂട്ടായ്മയുടെ 41-ാമതു കണ്‍വന്‍ഷന് പാപ്പായുടെ സന്ദേശം

 

SS. Papa Francesco - Sala Clementina: Comunità di Nomadelfia 17-12-2016

നോമാഡെല്‍ഫിയ സമൂഹാംഗങ്ങള്‍ വത്തിക്കാനിലെത്തി പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍, 17-12-2016.

മാര്‍പ്പാപ്പയുടെ നോമാഡെല്‍ഫിയ സന്ദര്‍ശനം മെയ് 10-ന്

26/04/2018 10:38

പരിശുദ്ധ പിതാവ്, 2018 മെയ് പത്തിന്, ഇറ്റലിയിലെ ഗ്രൊസ്സേത്തോ രൂപതയിലുള്ള നോമാഡെല്‍ഫിയ സമൂഹം സന്ദര്‍ശിക്കും

 

SS. Francesco - Messa Domus Sanctae Marthae 24-04-2018

പാപ്പാ, സാന്താ മാര്‍ത്താ വസതിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുന്നു, 24-04-2018

“സഭ മുന്നോട്ടു ചലിക്കുന്നവളും പ്രേഷിതയുമാണ്”: മാര്‍പ്പാപ്പാ

24/04/2018 12:13

 2018 ഏപ്രില്‍ 24-ാംതീയതി സാന്താ മാര്‍ത്താ കപ്പേളയില്‍ അര്‍പ്പിച്ച പ്രഭാതബലിമധ്യേ മാര്‍പ്പാപ്പാ നല്‍കിയ വചനസന്ദേശം

 

A woman holds a bag containing a flower after buying a book, during International Book Day, in Pamplona northern Spain, Monday, April 23, 2018. Book s

പുസ്തകം വാങ്ങുന്നവര്‍ക്ക് പൂക്കളും, സ്പെയിന്‍, ലോക പുസ്തക ദിനം, ഏപ്രില്‍ 23, 2018

"വായനയുടെ നന്മയെക്കുറിച്ച് അവബോധം വളരട്ടെ": മാര്‍പ്പാപ്പാ

24/04/2018 09:29

വായനയുടെ നന്മയെക്കുറിച്ച് അവബോധം വളരട്ടെ എന്ന് ഏപ്രില്‍ 23-ാംതീയതി, ലോകപുസ്തകദിനത്തില്‍ പാപ്പായുടെ ആശംസ