സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഫ്രാന്‍സീസ് പാപ്പാ

This handout picture released by the Vatican press office shows Pope Francis (L) and Vatican's spokesman Greg Burke (R) during a meeting with Facebook

ഫ്രാന്‍സീസ് പാപ്പാ ഫെയ്സ്ബുക്ക് സ്ഥാപകന്‍, സുക്കന്‍ബര്‍ഗിനൊപ്പം, വത്തിക്കാന്‍, 29 ഓഗസ്റ്റ് 2016

ലോകമാധ്യമദിനാചരണം: മംഗളാശംസകളുമായി മാര്‍പ്പാപ്പാ

15/05/2018 09:10

2018 മെയ് 13-ാം തീയതി, 52-ാമത് ലോകമാധ്യമദിനത്തില്‍, ഫ്രാന്‍സീസ് പാപ്പാ മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

 

Pope Francis greets the faithful at the end of the Regina Coeli prayer he held from his studio's window overlooking St. Peter's Square at the Vatican,

ത്രികാലജപസന്ദേശം നല്‍കുന്ന മാര്‍പ്പാപ്പ, 13 മെയ് 2018

"സുവിശേഷപ്രഘോഷണം പരിശുദ്ധാത്മശക്തിയാല്‍": ത്രികാലജപസന്ദേശം

14/05/2018 11:34

2018, മെയ്മാസം 13-ാം തീയതി, സ്വര്‍ഗാരോഹണത്തിരുനാള്‍ ഞായറാഴ്ചയില്‍ മാര്‍പ്പാപ്പാ നല്‍കിയ ത്രികാലജപസന്ദേശം

 

SS. Francesco -

മാര്‍പ്പാപ്പായും ആര്‍ച്ചുബിഷപ്പ് റത്തിസ്ലാവും കൂടിക്കാഴ്ചാവേളയില്‍, 11 മെയ് 2018

"പരസ്പരോല്‍ക്കര്‍ഷനുതുകന്നവ അനുവര്‍ത്തിക്കാം": മാര്‍പ്പാപ്പാ

11/05/2018 13:28

മെയ് 11-ാംതീയതി വെള്ളിയാഴ്ചയില്‍, മാര്‍പ്പാപ്പാ ഓര്‍ത്തൊഡോക്സ് സഭാതലവന്‍, ആര്‍ച്ചുബിഷപ്പ് റത്തിസ്ലാവിനെ വത്തിക്കാനില്‍ സ്വീകരിച്ചു.

 

SS. Francesco - Udienza Generale 09-05-2018

പാപ്പാ, ബുധനാഴ്ചയിലെ പ്രതിവാരകൂടിക്കാഴ്ചാവേളയില്‍, 9 മെയ് 2018

"സിറിയയ്ക്കുവേണ്ടി മെയ്മാസത്തിലെ ജപമാലയര്‍പ്പണം": പാപ്പാ

09/05/2018 14:33

സിറിയയുടെയും ലോകത്തിന്‍റെ മുഴുവന്‍റെയും സമാധാനാര്‍ഥം മെയ്മാസത്തിലെ ജപമാലയര്‍പ്പണം നടത്തുന്നതിന് പാപ്പാ ആഹ്വാനം ചെയ്തു

 

SS. Francesco - Messa Domus Sanctae Marthae 08-05-2018

മാര്‍പ്പാപ്പാ, സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുന്നു, 8 മെയ് 2018

"പ്രലോഭനത്തെ വിജയിക്കാന്‍ അമ്മയെ ആശ്രയിക്കുക": മാര്‍പ്പാപ്പ

08/05/2018 17:17

സാന്താ മാര്‍ത്താ കപ്പേളയില്‍ മെയ് എട്ടാംതീയതി അര്‍പ്പിച്ച പ്രഭാതബലിമധ്യേ മാര്‍പ്പാപ്പാ നല്‍കിയ വചനസന്ദേശം

 

SS. Francesco - Regina Caeli 06-05-2018

ത്രികാലജപം നയിക്കുന്ന പാപ്പാ, 6 മെയ് 2018

"യേശുവിന്‍റെ സ്നേഹത്താല്‍ സ്നേഹിക്കുക": ത്രികാലജപസന്ദേശം

07/05/2018 11:25

2018, മെയ്മാസം 6-ാം തീയതി, സ്വര്‍ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന ത്രികാലജപത്തിനു മുമ്പ് മാര്‍പ്പാപ്പാ നല്കിയ സന്ദേശം 

 

SS. Francesco - Sala Clementina: Guardie Svizzere Pontificie , con i Familiari 04-05-2018

ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ സ്വിസ് ഗാര്‍ഡുകളോടൊപ്പം, 4 മെയ് 2018.

"സഭയുടെ സാര്‍വത്രികത ജീവിക്കുക": സ്വിസ്ഗാര്‍ഡുകളോട് പാപ്പാ

04/05/2018 17:01

2018 മെയ് 4-ാംതീയതി, സ്വിസ് ഗാര്‍ഡുകളുടെ പ്രതിജ്ഞാവേളയോടനുബന്ധിച്ചുള്ള കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശം

 

SS. Francesco - Messa Domus Sanctae Marthae 04-05-2018

സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പണമധ്യേ വചനസന്ദേശം നല്‍കുന്ന പാപ്പാ, 4 മെയ് 2018.

“ജാഗ്രതയുള്ള അജപാലകരെ ലഭിക്കാന്‍ പ്രാര്‍ഥിക്കുക”: പാപ്പാ

04/05/2018 12:23

2018മെയ് നാലാംതീയതി വെള്ളിയാഴ്ചയില്‍, സാന്താ മാര്‍ത്താ കപ്പേളയിലെ പ്രഭാതബലിമധ്യേ പാപ്പാ നല്‍കിയ വചനസന്ദേശം.