സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഫ്രാന്‍സീസ് പാപ്പാ

reda:wtm Il Cardinale Darío Castrillón Hoyos

കര്‍ദിനാള്‍ കസ്ത്രില്ലോണ്‍ ഹോയോസ്

കര്‍ദിനാള്‍ ഹോയോസിന്‍റെ ദേഹവിയോഗം: പാപ്പാ അനുശോചിച്ചു

19/05/2018 08:36

കര്‍ദിനാള്‍ ഹോയോസിന്‍റെ ദേഹവിയോഗത്തില്‍ അനുശോചനമറിയിച്ചുകൊണ്ട്, മെയ് 18 കര്‍ദിനാള്‍ സംഘത്തിന്‍റെ ഡീന്‍ ആയ കര്‍ദിനാള്‍ ആഞ്ചെലോ സൊദാനോയ്ക്ക് പാപ്പാ സന്ദേശമയച്ചു.

 

SS. Francesco - Messa Domus Sanctae Marthae 18-05-2018

ഫ്രാന്‍സീസ് പാപ്പാ, സാന്താമാര്‍ത്ത കപ്പേളയില്‍ ദിവ്യബലിമധ്യേ, വചനസന്ദേശം നല്‍കുന്നു

"എല്ലാവരെക്കാളുമധികം യേശുവിനെ സ്നേഹിക്കുക": മാര്‍പ്പാപ്പാ

18/05/2018 14:57

2018 മെയ് 18-ാംതീയതി വെള്ളിയാഴ്ചയിലെ പ്രഭാതബലിമധ്യേ പാപ്പാ നല്‍കിയ വചനസന്ദേശം. 

 

"പ്രവാചകത്വമുള്ളവളാകട്ടെ ചിലിയന്‍സഭ!": മെത്രാന്മാരോട് പാപ്പാ

18/05/2018 14:38

2018 മെയ് 17-ന്, ചിലിയന്‍ സഭയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച സമാപിച്ച അവസരത്തില്‍, മാര്‍പ്പാപ്പാ നല്‍കിയ കത്തിലാണ് ഈ ആഹ്വാനം.

 

reda:wtm 2018.05.16 Papa Francesco riceve in Udienza la Delegazione Buddista dalla Thailandia e la Delegazione delle Religione Dharmiche

പാപ്പാ ബുദ്ധമത പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ച, 16 മെയ് 2018

"മതാന്തരസംവാദവും സഹകരണവും സത്താപരം": മാര്‍പ്പാപ്പ

16/05/2018 14:13

മെയ് 16-ാംതീയതി വത്തിക്കാനിലെത്തിയ ബുദ്ധ, ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ പ്രതിനിധികള്‍ക്കു  പാപ്പാ നല്‍കിയ സന്ദേശങ്ങള്‍

 

reda:wtm Logo e moto viaggio Papa Francesco Ginevra . Visita / Pellegrinaggio ecumenico

2018 ജൂണ്‍ 21-നു പാപ്പാ നടത്തുന്ന എക്യുമെനിക്കല്‍ തീര്‍ഥാടനത്തിന്‍റെ ലോഗോ, 15 മെയ് 2018

സഭകളുടെ ലോക കൗണ്‍സില്‍ (WCC) സമ്മേളനം: പാപ്പാ പങ്കെടുക്കും

16/05/2018 10:24

ജൂണ്‍ 21-ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ വച്ചു നടക്കുന്ന സഭകളുടെ ലോക കൗണ്‍സിലിന്‍റെ 70-ാമതു വാര്‍ഷിക സമ്മേളനത്തില്‍ പാപ്പാ പങ്കെടുക്കും

 

Papa Francesco durante la cerimonia di consegna EPA/OSSERVATORE ROMANO/HANDOUT HANDOUT EDITORIAL USE ONLY/NO SALES

ഫ്രാന്‍സീസ് പാപ്പായ്ക്ക് സമ്മാനിക്കപ്പെട്ട ലംബോര്‍ഗിനി കാര്‍, 15 നവംബര്‍ 2017

"പാപ്പാ എല്ലാവര്‍ക്കും പിതാവ്": പാത്രിയര്‍ക്കീസ് സാക്കോ I

16/05/2018 10:10

പാപ്പായ്ക്കു സമ്മാനമായി ലഭിച്ച ലംബോര്‍ഗിനി കാര്‍ ലേലം ചെയ്തുകിട്ടിയ തുക ഇറാക്കിലെ ജനതയ്ക്കു നല്കപ്പെട്ടതില്‍ നന്ദിയോടെ പാത്രിയര്‍ക്കീസ് സാക്കോ പ്രഥമന്‍.

 

Pope Francis walks with bishop Angelo De Donatis as he arrives to attend a meeting with faithful of the diocese of Rome at Saint John Lateran Basilica

റോമാരൂപതയുടെ പാസ്റ്ററല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്ന പാപ്പാ, ലാറ്ററന്‍ ബസിലിക്ക, 24 മെയ് 2018

"പുറപ്പാടിന്‍റെ നവാനുഭവത്തിനൊരുങ്ങുക": മാര്‍പ്പാപ്പാ

16/05/2018 08:15

റോമിന്‍റെ മെത്രാനെന്ന നിലയില്‍, വി. ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍, മെയ് 14-ാം തീയതി, രൂപതാംഗങ്ങളുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ച.

 

SS. Francesco - Messa Domus Sanctae Marthae 15-05-2018

ഫ്രാന്‍സീസ് പാപ്പാ, സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കുന്നു, 15 മെയ് 2018

“അരൂപിയെ അനുസരിക്കാനുള്ള കൃപ പ്രധാനം”: മാര്‍പാപ്പാ

15/05/2018 15:09

2018 മെയ് 15-ാംതീയതി ചൊവ്വാഴ്ചയില്‍, സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ പാപ്പാ നല്‍കിയ വചനസന്ദേശം