സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ഫ്രാന്‍സീസ് പാപ്പാ

യുവപ്രാതിനിധ്യം: പ്രീ-സിനഡിലേയ്ക്കു രണ്ടുപേര്‍കൂടി

17/03/2018 09:31

മാര്‍ച്ച് 19-24 തീയതികളിലായി നടക്കുന്ന സിനഡൊരുക്ക സമ്മേളനത്തിലേയ്ക്ക് ഫ്രാന്‍സീസ് പാപ്പാ മയക്കുമരുന്നില്‍ നിന്നു മോചിതരായ രണ്ടുപേരെക്കൂടി പ്രത്യേകം ക്ഷണിച്ചു.

 

FILE PHOTO : Pope Francis (L) embraces Pope Emeritus Benedict XVI as he arrives at the Castel Gandolfo summer residence March 23, 2013. Osservatore Ro

ഫ്രാന്‍സീസ് പാപ്പായും ബെനഡിക്ട് പാപ്പായും.

“ഫ്രാന്‍സീസ് പാപ്പായുടേത് ആഴമേറിയ ദൈവശാസ്ത്രം”: ബെനഡിക്ട് പാപ്പാ

13/03/2018 14:30

 “ഫ്രാന്‍സീസ് പാപ്പായുടെ ദൈവശാസ്ത്രം” എന്ന പുസ്തകസമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച്, മോണ്‍.  വിഗണോയ്ക്ക്  മാര്‍ച്ചു 12-ാം തീയതി  നല്‍കിയ കത്തിലാണ് ഈ പ്രസ്താവന.

 

S.S. Francesco - Aula Paolo VI : Partecipanti al Corso sul Foro Interno della Penitenzieria Apostolica 09-03-2018

അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി സംഘടിപ്പിച്ച കോഴ്സില്‍ പങ്കെടുക്കുന്ന വൈദികര്‍ക്ക് പാപ്പാ സന്ദേശം നല്‍കുന്നു, 09-03-2018

"അനുരഞ്ജനകൂദാശയില്‍, കരുണയുടെ ഉപകരണമായിരിക്കുക": പാപ്പാ

09/03/2018 13:44

അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി സംഘടിപ്പിച്ച 29-ാമതു കോഴ്സില്‍ പങ്കെടുത്ത യുവവൈദികര്‍ക്ക് പാപ്പാ നല്‍കിയ സന്ദേശം

 

SS. Francesco - Messa Domus Sanctae Marthae 06-03-2018

സാന്താ മാര്‍ത്താ കപ്പേളയിലെ ദിവ്യബലി മധ്യേ, വചനസന്ദേശം നല്‍കുന്ന പാപ്പാ, 06-03-2018

"പശ്ചാത്തപിക്കുന്നവനെ സ്നേഹത്താല്‍ പൊതിയുന്ന ദൈവം": പാപ്പാ

06/03/2018 12:00

2018  മാര്‍ച്ച് ആറാംതീയതി, സാന്താ മാര്‍ത്താ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പാ നല്‍കിയ വചനസന്ദേശം

 

Pope Francis talks with Austrian Chancellor Sebastian Kurz during a private audience at the Vatican, March 5, 2018. REUTERS/Gregorio Borgia/ Pool

മാര്‍പ്പാപ്പ ഓസ്ട്രിയയുടെ ചാന്‍സലറുമായി കൂടിക്കാഴ്ചയില്‍, 05-03-2018.

ഓസ്ട്രിയന്‍ ചാന്‍സലര്‍ മാര്‍പ്പാപ്പായെ സന്ദര്‍ശിച്ചു

06/03/2018 09:28

മാര്‍ച്ച് 5-ാംതീയതി, മാര്‍പ്പാപ്പാ ഓസ്ട്രിയയുടെ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ ക്രൂസിനെ  (Sebastian Kurz) വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കു സ്വീകരിച്ചു.

 

reda:wtm Angelus 2018.03.04 Angelus

ത്രികാലജപം നയിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, 04-03-2018

"ദേവാലയം കച്ചവടസ്ഥലമാക്കരുത്": ത്രികാലജപസന്ദേശം

06/03/2018 08:22

2018, മാര്‍ച്ച് 4-ാം തീയതി,  ഞായറാഴ്ച മാര്‍പ്പാപ്പ ത്രികാലജപത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശം