സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രകൃതി

പാരിസ്ഥിതിക പ്രാര്‍ത്ഥനാദിനം - സെപ്റ്റംബര്‍ ഒന്ന്

Pope Francis exhorts September One as the Day of Prayer for Integral ecology.

സെപ്റ്റംബര്‍ ഒന്ന് - സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനം

12/08/2015 17:25

അനുവര്‍ഷം സെപ്റ്റംബര്‍ ഒന്ന് ‘സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രര്‍ത്ഥനാദിന’മായി ആചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

 

മനുഷ്യാന്തസ്സു മാനിക്കുന്ന പരിസ്ഥിതി ബോധം

Cardinal Turkson in the General Assembly of Carital International

പാരിസ്ഥിതിക വികസനം മാനുഷ്യാന്തസ്സില്‍ അധിഷ്ഠിതമാകണം

14/05/2015 18:29

പാരിസ്ഥിതിക പ്രതിസന്ധികളുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനാണെന്ന് മറക്കരുതെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍‍ഡന്‍റെ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. 

 

വറ്റുുന്ന ഉറവകള്‍ വരളുന്ന ഭൂതലം

World UN Water Day : 220315 preservation of water a great humanitarian task and reponse to God's gift.

പവിത്രമായ ജലസമ്പത്ത് ദൈവികദാനം : പാപ്പാ ആഗോള ജലദിനം

24/03/2015 14:09

ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ആഗോള ജലദിനത്തെക്കുറിച്ച് ജനങ്ങളെ അനുസ്മരിപ്പിച്ചത്.